ഹൈഫ
{{{name}}} | |
---|---|
ഇസ്രായേലിലെ മുൻസിപ്പാലിറ്റി | |
ഹീബ്രു transcription(s) | |
• ഹീബ്രു | חֵיפָה |
• ISO 259 | Ḥeipa |
• Translit. | Heifa |
അറബിക് transcription(s) | |
• അറബിക് | حيفا |
Emblem of Haifa | |
ജില്ല | ഹൈഫ |
• മേയർ | Yona Yahav |
• ആകെ | 63,666 dunams (63.666 ച.കി.മീ. or 24.582 ച മൈ) |
(2009) | |
• ആകെ | City: 265,500 (city)[1] Contiguous Urban Area: 600,000 Haifa Metropolitan Area: 1,039,000 |
വെബ്സൈറ്റ് | haifa.muni.il (in English) |
വടക്കൻ ഇസ്രായേലിലെ ഏറ്റവും വലിയ നഗരവും ഇസ്രായേലിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരവുമാണ് ഹൈഫ(ഹീബ്രു: חֵיפָה, Hebrew IPA: [χeiˈfä], Ḥefa; അറബി: حيفا Ḥayfā[2]). ഇവിടത്തെ ജനസംഖ്യ 265,000 -ൽ കൂടുതൽ ആണ്. നഗരപ്രാന്തങ്ങളിലുള്ള ക്രയോട്ട്,ടിററ്റ് കാർമെൽ, ഡാലിയട്ട് അൽ-കാർമൽ, നെഷർ എന്നിവിടങ്ങളിലായി 300,000 ജനങ്ങളും താമസിക്കുന്നുണ്ട്. ഈ പ്രദേശങ്ങൾ ചേർത്ത് ഏകദേശം 600,000 ജനങ്ങൾ താമസിക്കുന്ന ഇവിടം ഹൈഫ മെട്രോപൊളിറ്റൻ ഏരിയയുടെ പ്രധാനഭാഗം സൃഷ്ടിക്കുന്നു[1][3]. ഇവിടെ താമസിക്കുന്നവരിൽ 90% ജനങ്ങളും ജൂതന്മാരാണ്. ഇതിൽ കാൽഭാഗം ജനങ്ങളും മുൻ സോവിയറ്റ് യൂനിയനിൽ നിന്ന് കുടിയേറിപ്പാർത്തവരായതു കൊണ്ടു തന്നെ ഇവരിൽ ജൂതന്മാരും, സ്ലാവ് ജനവിഭാഗവും ഇവരിൽ ഉൾപ്പെടുന്നു. ബാക്കിയുള്ള 10% അറബ് വംശജരാണ്. ഇവരിൽ ബഹുഭൂഗിഭാഗവും ക്രിസ്ത്യൻ മതത്തിൽ വിശ്വസിക്കുന്നു[4]. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ബഹായ് വേൾഡ് സെന്റർ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്[5][6].
പ്രകൃതി ദൃശ്യങ്ങളാലും നിറങ്ങളാലും സുഗന്ധദ്രവ്യങ്ങളാലും രുചികളാലും കാഴ്ചകളാലും സ്ഥലങ്ങളാലും നിബിഡമായ ഈ നഗരം മെഡിറ്ററേനിയൻ സമുദ്രതീരത്തെ ഈ അത്ഭുത നഗരി എന്നും വിശേഷിപ്പിക്കുന്നു. [7]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Table 3 - Population of Localities Numbering Above 2,000 Residents and Other Rural Population" (PDF). Israel Central Bureau of Statistics. 2010-06-30. Retrieved 2010-10-30.
- ↑ Clifford Edmund Bosworth (2007). Historic cities of the Islamic world (Illustrated ed.). BRILL. pp. 149–151. ISBN 9004153888, 9789004153882. Retrieved 2011-07-02.
{{cite book}}
: Check|isbn=
value: invalid character (help) - ↑ "Haifa". Jewish Agency. Archived from the original on 2007-09-26. Retrieved 2007-05-05.
- ↑ Haifa Archived 2008-10-11 at the Wayback Machine., The Jewish Agency for Israel. Retrieved June 20, 2009.
- ↑ UNESCO World Heritage Centre (2008-07-08). "Three new sites inscribed on UNESCO's World Heritage List". Retrieved 2008-07-08.
- ↑ "History of Haifa". Retrieved 2008-04-11.
- ↑ "മാതൃഭൂമി ട്രാവൽബ്ലോഗ്". Archived from the original on 2011-08-16. Retrieved 2011-07-27.
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- (in English) City of Haifa Archived 2016-02-09 at the Wayback Machine.
- (in English) Haifa Travel Guide Archived 2014-03-30 at the Wayback Machine.
- Bahá'í World Centre, Haifa
- (in English) Places To Visit in Haifa
- More photos of the Bahá'í Gardens
- Photos – The Baha'i Gardens in Haifa: the Shrine of the Bab Terraces & Gardens Archived 2007-12-26 at the Wayback Machine.
- Our Lady of Mount Carmel Monastery, Haifa, Israel Archived 2023-08-12 at the Wayback Machine.
- The Carmelit subway Archived 2006-08-22 at the Wayback Machine. and map of Haifa
- Haifa city – the complete guide to haifa Archived 2008-02-15 at the Wayback Machine.
- Low cost tourist accommodation in Haifa