Jump to content

ഇമ്പവല്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇമ്പവല്ലി
സംവിധാനംഎസ്. നൊട്ടാണി
നിർമ്മാണംശ്യാമള പിക്ചേഴ്സ്
അഭിനേതാക്കൾടി. ആർ. മഹാലിംഗം
എൻ.എസ്. കൃഷ്ണൻ
ബി.എസ്. സരോജ
എം. സരോജ
ഛായാഗ്രഹണംവി.ബി. ജഗ്താബ്
വിതരണംസൂപ്പർ പിക്ചേഴ്സ്
രാജ്യംഇന്ത്യ ഇന്ത്യ
ഭാഷതമിഴ്

1949-ൽ, എസ്. നൊട്ടാണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് തമിഴ് ചലച്ചിത്രമാണ് ഇമ്പവല്ലി[1][2].

അഭിനയിച്ചവർ

[തിരുത്തുക]

നിർമ്മാണം

[തിരുത്തുക]

ശ്യാമള പിക്ചേഴ്സ് നിർമ്മിച്ച ഈ ചിത്രം സേലത്തെ രത്ന സ്റ്റുഡിയോയിൽ ചിത്രീകരിച്ചു. അവിശ്വസനീയമായ ട്വിസ്റ്റുകളുള്ള ഒരു നാടോടിക്കഥയാണ് ഈ ചിത്രം. അറേബ്യൻ നൈറ്റ്സ് എന്ന ക്ലാസിക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കാം, ഈ സിനിമയിൽ മനുഷ്യർ കരടി, കുരങ്ങ് തുടങ്ങിയ മൃഗങ്ങളായി മാറുന്ന രംഗങ്ങളും ഭൂതകാലവും ഭാവിയും കാണാൻ കഴിയുന്ന ഒരു തരം കണ്ണാടിയും കാണിക്കുന്നു[2][3].

അവലംബം

[തിരുത്തുക]
  1. "Inbavalli". The Indian Express. 9 September 1949. p. 1. Retrieved 2 July 2022.
  2. 2.0 2.1 Guy, Randor (2013-11-30). "Inbavalli (1949)". The Hindu. Archived from the original on 17 May 2021. Retrieved 2021-03-16.
  3. "1949 – இன்பவல்லி – சியாமளா பிக்சர்ஸ்" [1949 – Inbavalli – Shyamala Pictures]. Lakshman Sruthi (in Tamil). Archived from the original on 16 September 2016. Retrieved 16 September 2016.{{cite web}}: CS1 maint: unrecognized language (link)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇമ്പവല്ലി&oldid=3915805" എന്ന താളിൽനിന്ന് ശേഖരിച്ചത്