ഇന്ത്യൻ പതാക നിയമം
ദൃശ്യരൂപം
ഇന്ത്യയുടെ ദേശീയപതാക ഉപയോഗിക്കുന്നതു സംബന്ധിച്ച നിയമാവലിയാണ് ഇന്ത്യൻ പതാകനിയമം എന്നറിയപ്പെടുന്നത്. ഇന്ത്യയുടെ ദേശീയ പതാക രൂപകല്‌പന ചെയ്തത് പിംഗലി വെങ്കയ്യ ആണ് .[1] പതാക ഖാദി കൊണ്ട് മാത്രമേ നിർമ്മിക്കാവൂ എന്ന് പതാകയുടെ ഔദ്യോഗിക നിയമങ്ങൾ അനുശാസിക്കുന്നു. പതാകയുടെ പ്രദർശനവും ഉപയോഗവും ഇന്ത്യൻ പതാക നിയമം[2] ഉപയോഗിച്ച് കർശനമായി നടപ്പാക്കപ്പെടുന്നു. പതാക ഉയർത്തുന്നതിനും കെട്ടുന്ന രീതികൾക്കു പോലും ഈ നിയമങ്ങൾ ബാധകമാണ്.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]Wikisource has original text related to this article:
- ↑ "National Flag of India". Funmunch.com. Archived from the original on 2010-01-28. Retrieved 2006-10-11.
- ↑ "Flag Code of India". Ministry of Home Affairs, Government of India. 2006-01-25. Retrieved 2006-10-11.
{{cite web}}
: Check date values in:|date=
(help)