ഉള്ളടക്കത്തിലേക്ക് പോവുക

ഇന്ത്യൻ പതാക നിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Flag Code of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഇന്ത്യയുടെ ദേശീയപതാക ഉപയോഗിക്കുന്നതു സംബന്ധിച്ച നിയമാവലിയാണ്‌ ഇന്ത്യൻ പതാകനിയമം എന്നറിയപ്പെടുന്നത്. ഇന്ത്യയുടെ ദേശീയ പതാക രൂപകല്‌പന ചെയ്തത് പിംഗലി വെങ്കയ്യ ആണ് .[1] പതാക ഖാദി കൊണ്ട് മാത്രമേ നിർമ്മിക്കാവൂ എന്ന് പതാകയുടെ ഔദ്യോഗിക നിയമങ്ങൾ അനുശാസിക്കുന്നു. പതാകയുടെ പ്രദർശനവും ഉപയോഗവും ഇന്ത്യൻ പതാക നിയമം[2] ഉപയോഗിച്ച് കർശനമായി നടപ്പാക്കപ്പെടുന്നു. പതാക ഉയർത്തുന്നതിനും കെട്ടുന്ന രീതികൾക്കു പോലും ഈ നിയമങ്ങൾ ബാധകമാണ്‌.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
Wikisource has original text related to this article:
  1. "National Flag of India". Funmunch.com. Archived from the original on 2010-01-28. Retrieved 2006-10-11.
  2. "Flag Code of India". Ministry of Home Affairs, Government of India. 2006-01-25. Retrieved 2006-10-11. {{cite web}}: Check date values in: |date= (help)


"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_പതാക_നിയമം&oldid=3795387" എന്ന താളിൽനിന്ന് ശേഖരിച്ചത്