ഇഡ സാക്സ്റ്റൺ മക്കിൻലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇഡ സാക്സ്റ്റൺ മക്കിൻലി


പദവിയിൽ
March 4, 1897 – September 14, 1901
പ്രസിഡണ്ട് William McKinley
മുൻ‌ഗാമി Frances Cleveland
പിൻ‌ഗാമി Edith Roosevelt

പദവിയിൽ
January 11, 1892 – January 13, 1896
ഗവർണർ William McKinley
ജനനം(1847-06-08)ജൂൺ 8, 1847
Canton, Ohio, U.S.
മരണംമേയ് 26, 1907(1907-05-26) (പ്രായം 59)
Canton, Ohio, U.S.
പഠിച്ച സ്ഥാപനങ്ങൾBrook Hall Seminary
ജീവിത പങ്കാളി(കൾ)William McKinley (1871–1901)
കുട്ടി(കൾ)2, including Katherine ("Katie")
ഒപ്പ്
Ida Mckinley Signature.svg

ഇഡ സാക്സ്റ്റൺ മക്കിൻലി (ജീവിതകാലം: ജൂൺ 8, 1847 – മെയ് 26, 1907) 1897 മുതൽ 1901 വരെയുള്ള കാലഘട്ടത്തിൽ അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമവനിതയെന്ന സ്ഥാനം അലങ്കരിച്ച വനിതയാണ്.

ആദ്യകാലജീവിതം[തിരുത്തുക]

ഒഹിയോയിലെ കാൻറണിൽ, ഒരു ബാങ്കറായ ജയിസ് സാക്സ്റ്റണിൻറെയും കാതറീൻ ഡെവാൾട്ടിൻറെയും മൂത്തി പുത്രിയായിട്ടായിരുന്നു അവരുടെ ജനനം. 

"https://ml.wikipedia.org/w/index.php?title=ഇഡ_സാക്സ്റ്റൺ_മക്കിൻലി&oldid=2497509" എന്ന താളിൽനിന്ന് ശേഖരിച്ചത്