ഇക്കോ ഷോപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജൈവ ഉത്പന്നങ്ങൾ വാങ്ങാനും വിൽക്കാനും ഉള്ള കൃഷിഭവന്റെ ഒരു ശാലയാണ് ഇക്കോഷോപ് (Eco-shop).[1] ജൈവകൃഷിക്കാവശ്യമായ എല്ലാ ഉത്പന്നങ്ങളും ഇവിടെ ലഭ്യമാണ്. ഗുണമേന്മയുള്ള വിത്തുകൾ, തൈകൾ എല്ലാം തന്നെ ഇവിടെ ലഭിക്കും. അനുപാതം അനുസരിച്ചു തയ്യാറാക്കിയ ജൈവവളക്കൂട്ടുകൾ, ഗോമൂത്രം, ചാണകം അങ്ങനെ എല്ലാം ഇവിടെ ലഭിക്കും .

അവലംബം[തിരുത്തുക]

  1. "Eco-shop, organic restaurant opened at Krishi Bhavan" (ഭാഷ: ഇംഗ്ലീഷ്). ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ. 2016-06-24. ശേഖരിച്ചത് 31 July 2018.
"https://ml.wikipedia.org/w/index.php?title=ഇക്കോ_ഷോപ്&oldid=2852217" എന്ന താളിൽനിന്ന് ശേഖരിച്ചത്