കേരള കൃഷി വകുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരള കൃഷി വകുപ്പ് - കൃഷിയുമായി ബന്ധപ്പെട്ട കേരളസർക്കാരിന്റെ വകുപ്പ്. സംസ്ഥാനത്തെ എല്ലാ കാർഷികകാര്യങ്ങളും ഈ വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. കർഷകനെ സഹായിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുക, കൃഷി ഉത്പാദനം, കാർഷികവിപണനം, വിതരണം തുടങ്ങി എല്ലാ കാര്യങ്ങളും ഈ വകുപ്പ് കൈകാര്യം ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=കേരള_കൃഷി_വകുപ്പ്&oldid=2312539" എന്ന താളിൽനിന്നു ശേഖരിച്ചത്