ആൽപൈൻ രാജ്യങ്ങൾ
ദൃശ്യരൂപം
ആൽപ്സ് പർവതനിരയോട് ചേർന്നുള്ള എട്ട് രാജ്യങ്ങൾ ചേർന്നതാണ് ആൽപൈൻ രാജ്യങ്ങൾ (Alpine states or Alpine countries) എന്നറിയപ്പെടുന്നത്. ഓസ്ട്രിയ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, ലിക്റ്റൻസ്റ്റൈൻ, മൊണാക്കോ, സ്ലോവേനിയ, സ്വിറ്റ്സർലൻഡ് എന്നിവയാണാ രാജ്യങ്ങൾ.