ആർഡബ്ലിയുടിഎച്ച് ആക്കൻ യൂണിവേഴ്സിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
RWTH Aachen University
Rheinisch-Westfälische Technische Hochschule Aachen
RWTH Logo 3.svg
ആദർശസൂക്തംZukunft denken.[Note 1]
തരംPublic
സ്ഥാപിതം10 October 1870
ബജറ്റ്€ 900 million[1]
റെക്ടർErnst M. Schmachtenberg [de]
അദ്ധ്യാപകർ
5,913[1]
കാര്യനിർവ്വാഹകർ
3,351[1]
വിദ്യാർത്ഥികൾ44,517[1]
സ്ഥലംAachen, North Rhine-Westphalia, Germany
അഫിലിയേഷനുകൾ
വെബ്‌സൈറ്റ്rwth-aachen.de

RWTH ആക്കൻ യൂണിവേഴ്സിറ്റി (ജർമ്മൻ ഉച്ചാരണം: [ɛʀveːteːhaː ˈʔaːxən]) or Rheinisch-Westfälische Technische Hochschule Aachen[Note 2] ജർമ്മനിയിലെ വടക്കൻ റൈൻ-വെസ്റ്റ്ഫാലിയയിലെ ആക്കനിൽ സ്ഥിതിചെയ്യുന്ന ഗവേഷണ സർവ്വകലാശാലയാണ്. 44 പഠന വിഭാഗങ്ങളിലായി 42,000 ൽ കൂടുതൽ വിദ്യാർത്ഥികൾ ചേർന്നു പഠിക്കുന്ന ജർമ്മനിയിലെ ഈ സർവ്വകലാശാല ജർമ്മനിയിലെ ഏറ്റവും വലിയ സാങ്കേതിക സർവകലാശാലയാണ്.[2][3] സർവ്വകലാശാല വ്യവസായവുമായി അടുത്ത ബന്ധം നിലനിർത്തുന്നു (ജർമ്മൻ കോർപ്പറേറ്റ് ഗ്രൂപ്പുകളിലെ അഞ്ചു ബോർഡ് അംഗങ്ങളിലൊരാൾ ആക്കൻ സർവ്വകലാശാലയിൽ പഠിച്ചവരാണ്) കൂടാതെ മറ്റെല്ലാ ജർമ്മൻ യൂണിവേഴ്സിറ്റികളേക്കാളും ഏറ്റവും കൂടുതൽ തുക തേർഡ് പാർട്ടി ഫണ്ടായി ഓരോ ഫാക്കൽറ്റി അംഗത്തിനും ലഭിക്കുന്നതും ഇവിടെയാണ്.[4]

അവലംബം[തിരുത്തുക]


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "Note" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="Note"/> റ്റാഗ് കണ്ടെത്താനായില്ല

  1. 1.0 1.1 1.2 1.3 "Facts and Figures". RWTH Aachen. ശേഖരിച്ചത് 2017-06-12.
  2. Daten & Fakten – RWTH AACHEN UNIVERSITY – Deutsch. Rwth-aachen.de (2011-12-12). Retrieved on 2013-09-18.
  3. Official statistics(retrieved 2012-04-17)
  4. Figures by the German Federal Statistical Office (German; retrieved 2011-02-11).