ആലാഹയുടെ പെൺമക്കൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആലാഹയുടെ പെൺമക്കൾ
Aalahayude Penmakkal.jpg
പുറംചട്ട
കർത്താവ്സാറാ ജോസഫ്
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻകറന്റ്‌ ബുക്‌സ്‌, തൃശൂർ
പ്രസിദ്ധീകരിച്ച തിയതി
1999 മേയ് 16
ഏടുകൾ149

സാറാ ജോസഫ് എഴുതിയ നോവലാണ് ആലാഹയുടെ പെൺമക്കൾ. ഈ കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം(2001),[1] കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം(2003)[2], വയലാർ പുരസ്കാരം (2004)[3] ,ചെറുകാട് പുരസ്കാരം തുടങ്ങി വിവിധ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/books/awards.php?award=16
  2. പെൺമക്കൾ, ആലാഹയുടെ. mathrubhumi.com. http://www.mathrubhumi.com/books/article/awards/126/ http://archive.is/PQZIk. ശേഖരിച്ചത് 2013 ജൂലൈ 17. Check date values in: |accessdate= (help); Missing or empty |title= (help); External link in |publisher= (help)
  3. "വയലാർ അവാർഡ്". mathrubhumi.com. ശേഖരിച്ചത് 2013 ജൂലൈ 17. |first= missing |last= (help); Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ആലാഹയുടെ_പെൺമക്കൾ&oldid=2697724" എന്ന താളിൽനിന്ന് ശേഖരിച്ചത്