Jump to content

ആരാമ്പ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആരാമ്പ്രം

ആരാമ്പ്രം
ഗ്രാമം
200px
രാജ്യം ഇന്ത്യ
StateKerala
Districtകോഴിക്കോട്
ഭരണസമ്പ്രദായം
 • ഭരണസമിതിമടവൂർ ഗ്രാമപഞ്ചായത്ത്
Languages
 • Officialമലയാളം,
സമയമേഖലUTC+5:30 (IST)
PIN
673571
വാഹന റെജിസ്ട്രേഷൻKL 57
Nearest cityകോഴിക്കോട്
Lok Sabha constituencyകോഴിക്കോട്
Vidhan Sabha constituencyകൊടുവള്ളി
Civic agencyമടവൂർ പഞ്ചായത്ത്
Literacy96%

കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തിലെ ഒരു അങ്ങാടി ആണ് ആരാമ്പ്രം.

നഗരത്തിൽ നിന്നും 19 കിലോമീറ്റർ ദൂരെയായി സ്ഥിതി െചെയ്യുന്നു. ചക്കാല ക്കൽ, ചോലക്കര താഴം, പുല്ലോ റമ്മൽ , കൊട്ടക്കാവ് വയൽ എന്നീ സ്ഥലങ്ങൾ ആരാമ്പ്രത്തിന്റെ അനുബന്ധ േദേശങ്ങളാണ്. 1921 ൽ സ്ഥാപിതമായ GMUP സ്കൂൾ , ചക്കാല ക്കൽ ഹയർസെക്കന്ററി സ്കൂൾ എന്നിവയാണ് പ്രധാന വിദ്യാഭ്യാസ േകേന്ദ്രങ്ങൾ


പ്രധാന സ്ഥാപനങ്ങൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആരാമ്പ്രം&oldid=3461127" എന്ന താളിൽനിന്ന് ശേഖരിച്ചത്