ആപ്പിൾ വേൾഡ് വൈഡ് ഡെവലപ്പെഴ്സ് കോൺഫെറൻസ്
Jump to navigation
Jump to search
ആപ്പിൾ വേൾഡ് വൈഡ് ഡെവലപ്പെഴ്സ് കോൺഫെറൻസ് | |
---|---|
നിലവിൽ | സജീവം |
വേദി | മൊസ്കോൻ വെസ്റ്റ്, സാൻ ഫ്രാൻസിസ്കോ |
സ്ഥലം | കാലിഫോർണിയ |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ആദ്യം നടന്നത് | 1990 |
അവസാനം നടന്നത് | 2014 |
സംഘാടകർ | ആപ്പിൾ ഇൻകോർപ്പറേറ്റഡ് |
വെബ്സൈറ്റ് | https://developer.apple.com/wwdc/ |
ആപ്പിൾ എല്ലാ വർഷവും നടത്തുന്ന സാങ്കേതിക സമ്മേളനമാണ് ഡബ്ല്യു. ഡബ്ല്യു. ഡി. സി അഥവാ ആപ്പിൾ വേൾഡ് വൈഡ് ഡെവലപ്പെഴ്സ് കോൺഫെറൻസ്.[1] ആപ്പിളിന്റെ ഡെസ്ക്ടോപ്പ് ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ഒ.എസ്. ടെൻ, മൊബൈൽ ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ഐ.ഒ.എസ്. എന്നിവയുടെ നൂതനമായ സാങ്കേതികത അവതരിപ്പിക്കുകയാണ് സമ്മേളനത്തിൽ ഏറ്റവും പ്രഥമം. തുടർന്ന് സോഫ്‌റ്റ്‌വെയർ നിർമ്മാതാക്കൾക്കായി അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന വിവിധതരം സെമിനാറുകളും ചർച്ചക്കളും നടക്കും.
അവലംബം[തിരുത്തുക]
- ↑ "ആപ്പിൾ പത്രക്കുറിപ്പ്". Apple. June 6, 2014. ശേഖരിച്ചത് March 3, 2014.
Apple Worldwide Developers Conference Kicks Off June 2 at Moscone West in San Francisco