ആനക്കയ്യൂരം
ദൃശ്യരൂപം
ആനക്കയ്യൂരം | |
---|---|
![]() | |
ആനക്കയ്യൂരം | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. cymosa
|
Binomial name | |
Aganosma cymosa (Roxb.) G.Don
| |
Synonyms | |
|
മരങ്ങളിൽ കയറാൻ കഴിയുന്ന ഒരു വള്ളിച്ചെടിയാണ് ആനക്കയ്യൂരം അഥവാ ചെറിയപൂപ്പാൽവള്ളി. (ശാസ്ത്രീയനാമം: Aganosma cymosa). മലഞ്ചെരിവുകളിലാണ് സാധാരണയായി കണുന്നത്. കണ്ണുരോഗങ്ങൾക്കും ചുമയ്ക്കും ഔഷധമായി ഉപയോഗിക്കാറുണ്ട്. ചൈന (ഗുവാങ്സി, യുനാൻ), ബംഗ്ലാദേശ്, ഇന്ത്യ, ശ്രീലങ്ക, ഇന്തോചൈന (കമ്പോഡിയ, ലാവോസ്, തായ്ലാൻഡ്, വിയറ്റ്നാം) എന്നീ പ്രദേശങ്ങളിലെ തദ്ദേശവാസിയാണ്.[1][2][3]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Aganosma cymosa എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Aganosma cymosa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.