ആഡോബി പ്രീമിയർ പ്രോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അഡോബ് പ്രീമിയർ പ്രൊ
Adobe Premiere Pro Logo.svg
വികസിപ്പിച്ചത്അഡോബ് സിസ്റ്റംസ്
ആദ്യപതിപ്പ്2003; 19 years ago (2003)
ഓപ്പറേറ്റിങ് സിസ്റ്റംവിൻഡോസ്‌ 7 മുതൽ പുതിയ എല്ലാ പതിപ്പിലും, മാക്ക് ഓ.എസിന്റെ യോസ്മിറ്റ് മുതൽ എല്ലാ പതിപ്പിലും [1]
തരംവീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ
അനുമതിപത്രംട്രയർവേർ
വെബ്‌സൈറ്റ്www.adobe.com/products/premiere.html

അഡോബ് സിസ്റ്റംസ് നിർമ്മിച്ച ഒരു വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‍വ‌െയറാണ് ആഡോബ് പ്രീമിയർ പ്രോ . അഡോബ് ക്രീയേറ്റീവ് ക്ലൌഡ് പതിപ്പാണ് ആണ് ലഭ്യമായതിൽ വെച്ച് മികച്ചത് . 2003ൽ ആണ്   അദ്യമായി  ഇത്  അവതരിപ്പിക്കുന്നത്. ഇത്  ഒരു പ്രൊഫഷണൽ വീഡിയോ എഡിറ്റിംഗ്   സോഫ്റ്റ്‌വെയർ  ആണ്.

ചരിത്രം [തിരുത്തുക]

2003ലാണ്  ഇത്  പുറത്തിറങ്ങിയത്. പ്രീമിയർ പ്രോ 2003-ലും പിന്നീട് CS2,CS3,CS6,CC തുടങ്ങിയ പതിപ്പുകളും  പുറത്തിറങ്ങി 1991-ൽ Mac- ൽ ആദ്യമായി പുറത്തിറങ്ങിയ ആദ്യ കമ്പ്യൂട്ടർ അടിസ്ഥാനമാക്കിയുള്ള NLE- കൾ നോൺ ലീനിയർ എഡിറ്റിംഗ് സംവിധാനം) ആയിരുന്നു പ്രീമിയർ.

References[തിരുത്തുക]

  1. "System requirements". Adobe Premiere Pro system requirements. Adobe Systems. ശേഖരിച്ചത് July 25, 2012.
"https://ml.wikipedia.org/w/index.php?title=ആഡോബി_പ്രീമിയർ_പ്രോ&oldid=2863431" എന്ന താളിൽനിന്ന് ശേഖരിച്ചത്