വീഡിയോ എഡിറ്റിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വീഡിയോ കാമറ ഉപയോഗിച്ച് ചലനചിത്രങ്ങളായി പകർത്തിയ ഭാഗങ്ങളെ ക്രമീകരിക്കുകയും ആവശ്യമില്ലാത്തവയെ ഒഴിവാക്കുകയും മറ്റും ചെയ്ത് ചിട്ടപ്പെടുത്തുന്ന പ്രവർത്തനമാണ് വീഡിയോ എഡിറ്റിംഗ്[1] . പ്രത്യേകം യന്ത്രങ്ങളായിരുന്നു മുമ്പ് ഇതിനായി ഉപയോഗിച്ചിരുന്നത്. പേഴ്സണൽ കമ്പ്യൂട്ടറുകളുടെ വരവോടെ വിവിധ വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകൾ ഈ പ്രവർത്തനത്തിന് വ്യാപകമായി ഉപയോഗിച്ചു തുടങ്ങി. സംഭാ‍ഷണം, പശ്ചാത്തലസംഗീതം, പാട്ടുകൾ, ടൈറ്റിലുകൾ, സ്പെഷ്യൽ ഇഫക്ട് തുടങ്ങിയവ ഉൾപ്പെടുത്തി ദൃശ്യഭാഗങ്ങളെ സമ്പൂർണ ചലനചിത്രങ്ങളാക്കുന്ന പ്രവർത്തനം വീഡിയോ എഡിറ്റിംഗിൽ ഉൾപ്പെടുന്നു.

പശ്ചാത്തലം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. എസ്.സി.ഇ.ആർ.‌ടി. (2011). വിവരവിനിമയ സാങ്കേതികവിദ്യ, ക്ലാസ് 9, പേജ് 75. എസ്.സി.ഇ.ആർ.‌ടി. Cite has empty unknown parameters: |1= and |2= (help)
"https://ml.wikipedia.org/w/index.php?title=വീഡിയോ_എഡിറ്റിംഗ്&oldid=2292033" എന്ന താളിൽനിന്ന് ശേഖരിച്ചത്