അസുരക്കിളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അസുരക്കിളി
Bay-backed Shrike (Lanius vittatus) in Anantgiri, AP W IMG 8868.jpg
L. vittatus at Ananthagiri Hills, in Rangareddy district of Andhra Pradesh, India.
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Laniidae
ജനുസ്സ്: Lanius
വർഗ്ഗം: L. vittatus
ശാസ്ത്രീയ നാമം
Lanius vittatus
Valenciennes, 1826

അസുരക്കിളിയുടെ ഇംഗ്ലീഷിലെ പേര് bay-backed shrike എന്നും ശാസ്ത്രീയ നാമം Lanius vittatus എന്നുമാണ്. ഈ പക്ഷി തെക്കേ ഏഷ്യയിലെ തദ്ദേശ വാസിയാണ്.

വിവരണം[തിരുത്തുക]

ഹരിയാനയിലെ ഗൂർഗോൺ ജില്ലയിലെ സുൽത്താൻപൂർ ദേശീയ ഉദ്യാനത്തിൽ

17 സെ.മീ. നീളമുണ്ട്. കരിംചുവപ്പൂകലർന്ന തവിട്ടു നിറമാണ് മുകൾഭാഗത്തിന്. അടിവശം വെള്ളയാണ്. വാലിന് കറുപ്പു നിറമാണ്. [2]കണ്ണിനു ചുറ്റും കറുത്ത മുഖംമൂടിയുണ്ട്. കലും കൊക്കും കടുത്ത ചാരനിറമാണ്..[2] പിടയും പൂവനും കാഴ്ചയ്ക്ക് ഒരു പോലെയാണ്.[2]

ഭക്ഷണം[തിരുത്തുക]

കുറ്റിക്കാടുകളിലാണ് ഇര തേടുന്നത്. പല്ലികൾ. വലിയ പ്രാണികൾ, ചെറിയ പക്ഷികൾ എന്നിവയാണ് ഭക്ഷണം. .[2]

പ്രജനനം[തിരുത്തുക]

അഫ്ഘാനിസ്ഥാൻ, പാകിസ്താൻ, ഇന്ത്യ എന്നിവിടങ്ങളിൽ പ്രജനനം നടത്തുന്നു. 3-5 മുട്ടകളിടും.[3]

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Lanius vittatus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013. 
  2. 2.0 2.1 2.2 2.3 Grimmett, Inskipp and Inskipp. Birds of India. ഐ.എസ്.ബി.എൻ. 0-691-04910-6. 
  3. Compilers: Stuart Butchart, Jonathan Ekstrom (2008). "Bay-backed Shrike - BirdLife Species Factsheet". Evaluators: Jeremy Bird, Stuart Butchart BirdLife International . ശേഖരിച്ചത് June 2, 2009. 

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അസുരക്കിളി&oldid=2310795" എന്ന താളിൽനിന്നു ശേഖരിച്ചത്