അഷ്ടദിക്പാലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈന്ദവ പ്രമാണങ്ങൾ പ്രകാരം ലോകത്തിന്റെ എട്ടുദിക്കുകളുടെ കാവൽക്കാരാണ് അഷ്ടദിക്പാലകർ.

  1. ഇന്ദ്രൻ (കിഴക്ക്)
  2. അഗ്നി (തെക്ക് കിഴക്ക്)
  3. യമൻ (തെക്ക്)
  4. നിരൃതി (തെക്ക് പടിഞ്ഞാറ്)
  5. വരുണൻ (പടിഞ്ഞാറ്)
  6. വായു (വടക്കു പടിഞ്ഞാറ്)
  7. കുബേരൻ (വടക്ക്)
  8. ഈശൻ (വടക്ക് കിഴക്ക്)
"https://ml.wikipedia.org/w/index.php?title=അഷ്ടദിക്പാലർ&oldid=3436174" എന്ന താളിൽനിന്ന് ശേഖരിച്ചത്