Jump to content

അശോക് ദിൻഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അശോക് ദിൻഡ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്അശോക് ദിൻഡ
ജനനം (1984-03-25) 25 മാർച്ച് 1984  (40 വയസ്സ്)
നൈച്ചൻപൂർ പശ്ചിമ ബംഗാൾ, ഇന്ത്യ
ബാറ്റിംഗ് രീതിവലംകൈയ്യൻ
ബൗളിംഗ് രീതിവലംകൈയ്യൻ മീഡിയം ഫാസ്റ്റ്
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ഏകദിനം28 മേയ് 2010 v സിംബാബ്‌വെ
അവസാന ഏകദിനം3 ജനുവരി 2013 v പാകിസ്താൻ
ആദ്യ ടി20 (ക്യാപ് 24)9 ഡിസംബർ 2009 v ശ്രീലങ്ക
അവസാന ടി2028 ഡിസംബർ 2012 v പാകിസ്താൻ
പ്രാദേശിക തലത്തിൽ
വർഷംടീം
2005–തുടരുന്നുബംഗാൾ
2007–2010കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
2011ഡെൽഹി ഡെയർഡെവിൾസ്
2012-തുടരുന്നുപൂനെ വാരിയേർസ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ഏകദിനം ട്വന്റി20 ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 10 5 54 47
നേടിയ റൺസ് 18 19 378 119
ബാറ്റിംഗ് ശരാശരി 6.00 19.00 10.50 7.00
100-കൾ/50-കൾ 0/0 0/0 0/0 0/0
ഉയർന്ന സ്കോർ 16 19 41 28*
എറിഞ്ഞ പന്തുകൾ 449 90 1,1134 2360
വിക്കറ്റുകൾ 9 10 197 70
ബൗളിംഗ് ശരാശരി 52.44 12.10 29.60 30.60
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 12 0
മത്സരത്തിൽ 10 വിക്കറ്റ് n/a n/a 2 n/a
മികച്ച ബൗളിംഗ് 2/44 4/19 8/123 5/54
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 0/– 0/– 23/– 7/–
ഉറവിടം: ക്രിക്കിൻഫോ, 3 മാർച്ച് 2012

അശോക് ദിൻഡ (ബംഗാളി: অশোক দিন্দা) (ജനനം: 1984 മാർച്ച് 25, പശ്ചിമ ബംഗാൾ) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനെയും, ഐ.പി.എല്ലിൽ പൂനെ വാരിയേഴ്സിനെയുമാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. ഒരു വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറാണ് അദ്ദേഹം. 2009 ഡിസംബർ 9ന് ശ്രീലങ്കക്കെതിരെയാണ് അദ്ദേഹം തന്റെ ട്വന്റി 20 ക്രിക്കറ്റ്‌ അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ അദ്ദേഹം 1 വിക്കറ്റും 19 റൺസും നേടുകയും ചെയ്തു. 2010 ജൂണിൽ സിംബാബ്‌വെക്കെതിരെ തന്റെ ഏകദിന ക്രിക്കറ്റ് അരങ്ങേറ്റവും അദ്ദേഹം നടത്തി.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അശോക്_ദിൻഡ&oldid=2787210" എന്ന താളിൽനിന്ന് ശേഖരിച്ചത്