അശോക് ഗജപതി രാജു
ദൃശ്യരൂപം
അശോക് ഗജപതി രാജു | |
---|---|
Minister of Civil Aviation | |
പദവിയിൽ | |
ഓഫീസിൽ 26 May 2014 | |
മുൻഗാമി | Ajit Singh |
Member of Parliament | |
പദവിയിൽ | |
ഓഫീസിൽ 16 May 2014 | |
മുൻഗാമി | Botcha Jhansi Lakshmi |
മണ്ഡലം | Vizianagaram |
Member of Legislative Assembly | |
ഓഫീസിൽ 1978 - 2004 2009 - 2014 | |
മുൻഗാമി | Geetha Meesala |
മണ്ഡലം | Vizianagaram |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Vizianagaram, Andhra Pradesh | 16 ജൂൺ 1951
പങ്കാളി | Sunila |
കുട്ടികൾ | 2 |
വസതി | Vizianagaram |
അൽമ മേറ്റർ | Andhra University [1] |
തെലുങ്കുദേശം പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗവും പതിനാറാം ലോക്സഭയിലെ വ്യോമഗതാഗത വകുപ്പ് മന്ത്രിയുമാണ് അശോക് ഗജപതി രാജു (ജനനം 16 ജൂൺ 1951). പുസാപതി രാജകുടുംബാംഗമാണ്
ജീവിതരേഖ
[തിരുത്തുക]1978-ൽ ജനതാപാർട്ടിക്കുവേണ്ടി മത്സരിച്ചു. തുടർന്ന് തെലുങ്കുദേശം പാർട്ടിയിൽ. 1983, 85, 89, 99, 2009-ലും എം.എൽ.എ. ആയി. പലതവണ സംസ്ഥാനത്ത് മന്ത്രിയായി. എൻ.ടി. രാമറാവു മന്ത്രിസഭയിൽ എക്‌സൈസ് വകുപ്പും ചന്ദ്രബാബുനായിഡു മന്ത്രിസഭയിൽ ധനകാര്യം, നിയമം, റവന്യൂ വകുപ്പുകളും കൈകാര്യം ചെയ്തു. 2014-ൽ ആന്ധ്രപ്രദേശിലെ വിഴിയനഗരം മണ്ഡലത്തിൽനിന്ന് ജയിച്ച് ലോക്സഭയിലെത്തി.[2]
അവലംബം
[തിരുത്തുക]- ↑ Wednesday, May 28, 2014. "Ashok Gajapathi Raju". Business Standard. Retrieved 2014-05-28.
{{cite web}}
: Text "07:12 PM IST" ignored (help)CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link) - ↑ "ഇവർ കേന്ദ്രമന്ത്രിമാർ". www.mathrubhumi.com. Archived from the original on 2014-05-29. Retrieved 28 മെയ് 2014.
{{cite web}}
: Check date values in:|accessdate=
(help)