അവര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അവര
Vicia faba, also known as the broad bean, fava bean, faba bean, field bean, bell bean, or tic bean.jpg
അവര
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Fabales
കുടുംബം: Fabaceae
ഉപകുടുംബം: Faboideae
Tribe: Vicieae
ജനുസ്സ്: Vicia
വർഗ്ഗം: ''V. faba''
ശാസ്ത്രീയ നാമം
Vicia faba
L.
പര്യായങ്ങൾ
 • Faba bona Medik.
 • Faba equina Medik.
 • Faba faba (L.) House
 • Faba major Desf.
 • Faba minor Roxb.
 • Faba sativa Bernh.
 • Faba vulgaris Moench
 • Orobus faba Brot.
 • Vicia esculenta Salisb.
 • Vicia faba subsp. faba
 • Vicia vulgaris Gray

പര്യായങ്ങൾ theplantlist.org - ൽ നിന്നും

ലോകത്തെല്ലായിടത്തും തന്നെ വ്യാപകമായി കൃഷിചെയ്തുവരുന്ന ഒരു പയർ വർഗ്ഗമാണ് അവര. (ശാസ്ത്രീയനാമം: Vicia faba). തണുത്ത പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും എല്ലാം വളരുന്ന അവര മറ്റു പയർ വർഗ്ഗങ്ങളെപ്പോലെ പച്ചയ്ക്കോ വേവിച്ചോ എല്ലാം കഴിക്കാം.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അവര&oldid=2710965" എന്ന താളിൽനിന്നു ശേഖരിച്ചത്