അലേർട്ട്

Coordinates: 82°30′N 62°22′W / 82.500°N 62.367°W / 82.500; -62.367[1]
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലേർട്ട്
Weather station and Canadian Forces Station
The main CFS Alert complex from the south, May 2016
The main CFS Alert complex from the south, May 2016
Motto(s): 
Inuit Nunangata Ungata (Beyond the Inuit Land)
അലേർട്ട് is located in Nunavut
അലേർട്ട്
അലേർട്ട്
അലേർട്ട് is located in Canada
അലേർട്ട്
അലേർട്ട്
Coordinates: 82°30′N 62°22′W / 82.500°N 62.367°W / 82.500; -62.367[1]
CountryCanada
TerritoryNunavut
RegionQikiqtaaluk Region
EstablishedApril 9, 1950
വിസ്തീർണ്ണം
 • ആകെ55.173 ച മൈ (142.898 ച.കി.മീ.)
ഉയരം100 അടി (30 മീ)
ജനസംഖ്യ
 (2016)[3]
 • ആകെ0
സമയമേഖലUTC−05:00 (EST)
 • Summer (DST)UTC−04:00 (EDT)
GNBC CodeOAAQK[4]

അലേർട്ട്, കാനഡയിലെ നുനാവട്ടിലെ, ക്വിക്കിക്താലുക്ക് മേഖലയിൽ, ലോകത്തിലെ ഏറ്റവും വടക്കേയറ്റത്തുള്ള, തുടർച്ചയായി ജനവാസമുള്ള ഒരു സ്ഥലമാണ്.[5] എല്ലെസ്മിയർ ദ്വീപിൽ (ക്വീൻ എലിസബത്ത് ദ്വീപുകൾ) ഉത്തരധ്രുവത്തിൽ നിന്ന് 82°30'05" വടക്കൻ അക്ഷാംശത്തിൽ, 817 കിലോമീറ്റർ (508 മൈൽ) അകലെയാണിത് സ്ഥിതിചെയ്യുന്നത്.[6] 2016-ലെ സെൻസസ് പ്രകാരം ജനസംഖ്യ 0 ആയിരുന്നു.[3] എല്ലാ അലേർട്ട് നിവാസികളും ഇവിടെ താത്കാലികമായി, സാധാരണയായി ആറ് മാസത്തെ താമസത്തിലൂടെ സേവനം ചെയ്യുന്നു.[7]

അവലംബം[തിരുത്തുക]

  1. "Alert". Geographical Names Data Base. Natural Resources Canada.
  2. Canada Flight Supplement. Effective 0901Z 7 ഡിസംബർ 2017 to 0901Z 1 ഫെബ്രുവരി 2018.
  3. 3.0 3.1 Population calculated by combining Dissemination Blocks 62040059001, 62040059003 and 62040059004 using data from the 2016 Census at GeoSearch
  4. "Alert". Natural Resources Canada. October 6, 2016.
  5. Reynolds, Lindor (August 31, 2000). "Life is cold and hard and desolate at Alert, Nunavut". Guelph Mercury. മൂലതാളിൽ നിന്നും November 4, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 16, 2010. ("Twice a year, the military resupply Alert, the world's northernmost settlement.")
  6. "Alert, Nunavut". Government of Canada. മൂലതാളിൽ നിന്നും September 20, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 9, 2008.
  7. Dempsey, Caitlin. "The Northernmost Permanently Inhabited Spot on Earth". Geography Realm. ശേഖരിച്ചത് 22 May 2021.
"https://ml.wikipedia.org/w/index.php?title=അലേർട്ട്&oldid=3725043" എന്ന താളിൽനിന്ന് ശേഖരിച്ചത്