അലക്സാണ്ടർ സക്കുറോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലക്സാണ്ടർ സുഖറോവ്
ജനനം (1951-06-14) 14 ജൂൺ 1951  (72 വയസ്സ്)
Podorvikha, Irkutsk Oblast
തൊഴിൽചലച്ചിത്ര സംവിധായകൻ
സജീവ കാലം1978 - present

അലക്സാണ്ടർ നിക്കോല്യവിച്ച് സുഖറോവ് (Russian: Алекса́ндр Никола́евич Соку́ров) അന്തർദേശീയ തലത്തിൽ പ്രശസ്തനായ ഒരു റഷ്യൻ ചലച്ചിത്ര സംവിധായകനാണ്. 1951-ൽ റഷ്യൻ സൈബീരിയയിൽ ജനനം. 1979-ൽ VKIG ഫിലിം സ്കൂളിൽനിന്ന് ബിരുദം നേടി. കാൻസ്, ബെർലിൻ ചലച്ചിത്ര മേളകളിലുൾപ്പെടെ ഒട്ടേറേ അന്തർദേശീയ പുരസ്ക്കരങ്ങൾ നേടിയിട്ടുണ്ട്.[1] ഇരുപതോളം ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.

ചലച്ചിത്രങ്ങൾ[തിരുത്തുക]

അലക്സാണ്ടർ സുഖറോവ് സംവിധാനം ചെയ്ത് പ്രധാനപ്പെട്ട ചലച്ചിത്രങ്ങൾ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Persondata
NAME Sokurov, Alexander
ALTERNATIVE NAMES
SHORT DESCRIPTION Film director
DATE OF BIRTH 1951-6-14
PLACE OF BIRTH Podorvikha, Irkutsk Oblast
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=അലക്സാണ്ടർ_സക്കുറോവ്&oldid=3901479" എന്ന താളിൽനിന്ന് ശേഖരിച്ചത്