അയ്യ
ദൃശ്യരൂപം
| അയ്യ | |
|---|---|
പോസ്റ്റർ | |
| സംവിധാനം | സച്ചിൻ കുന്ദാൾകർ |
| നിർമ്മാണം | അനുരാഗ് കശ്യപ് ഗുണീത് മോൻഗ |
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | വൈഭാവി മർചന്ദ് |
| ചിത്രസംയോജനം | അഭിജീത്ത് ദേശ്പാണ്ഡേ |
| സംഗീതം | അമിത് ത്രിവേദി |
നിർമ്മാണ കമ്പനികൾ | വിയകോം 18 ഐ.ബി.സി. സ്പോട്ട്‌ലൈറ്റ് |
| വിതരണം | ഐ.ബി.സി. മോഷൻ പിക്ചേഴ്സ് |
റിലീസ് തീയതി | 2012 ഒക്ടോബർ 12 |
| രാജ്യം | ഇന്ത്യ |
| ഭാഷ | ഹിന്ദി |
| ബജറ്റ് | ₹8 കോടി (US$9,40,000)[1] |
| ബോക്സ് ഓഫീസ് | ₹14.97 കോടി (US$1.8 million) (9th day collection domestic)[2][3] |
പൃഥ്വിരാജും റാണി മുഖർജിയും പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2012-ൽ പുറത്തിറക്കിയ ഹിന്ദി ചലചിത്രമാണ് അയ്യ. പൃഥ്വിരാജിന്റെ ആദ്യ ഹിന്ദി ചലചിത്രം കൂടിയാണിത്. സച്ചിൻ കുന്ദാൾകർ ആണ് സംവിധായകൻ.
അഭിനേതാക്കൾ
[തിരുത്തുക]- പൃഥ്വിരാജ് – സൂര്യ
- റാണി മുഖർജി – മീനാക്ഷി ദേശ്പാണ്ടെ
അവലംബം
[തിരുത്തുക]- ↑ "Aiyyaa". Archived from the original on 2013-03-09. Retrieved 2012-10-22.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-28. Retrieved 2013-06-28.
- ↑ "Aiyyaa 9th Day Box Office Collection".
