അയൊണീകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആറ്റത്തിലും തന്മാത്രയിലും ചാർജ്ജുള്ള കണങ്ങൾ ചേർത്തോ മാറ്റിയോ അതിനെ ചാർജ്ജുള്ള അയോണുകളായി മാറുന്ന പ്രക്രിയയെ അയോണീകരണം (English: Ionization) എന്നു പറയുന്നു. അയോണുകൾ വൈദ്യുത ചാർജ്ജുള്ള കണങ്ങളാണ്.അതിനാൽ ഇവ വൈദ്യുതചാലകമായി പ്രവർത്തിക്കുന്നു.

അയോണീകരണ ഊർജത്തിന്റെ പട്ടിക
"http://ml.wikipedia.org/w/index.php?title=അയൊണീകരണം&oldid=1772906" എന്ന താളിൽനിന്നു ശേഖരിച്ചത്