അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ്
തരം | Private |
---|---|
സ്ഥാപിതം | 2001 |
ചുമതലയുള്ള ഉദ്യോഗസ്ഥൻ | Fr. Mathew Paikatt (Manager) |
അദ്ധ്യക്ഷ(ൻ) | Bishop Mathew Arackal of Kanjirappally |
പ്രധാനാദ്ധ്യാപക(ൻ) | Dr. Z.V. Lakaparabil |
ഡയറക്ടർ | Rev. Dr P. T. Joseph |
വിദ്യാർത്ഥികൾ | 3250 |
സ്ഥലം | Koovappally, Kanjirappally, Kerala, India 9°31′43″N 76°49′21″E / 9.5285°N 76.8225°E |
ക്യാമ്പസ് | 150 ഏക്കർ (610,000 m2)[1] |
അഫിലിയേഷനുകൾ | Dr. A P J Abdul Kalam Technological University[2] |
കായികം | Basketball, football, volleyball, table tennis, cricket |
വെബ്‌സൈറ്റ് | Amal Jyothi Website |
കേരളത്തിലെ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിക്കടുത്ത് കൂവപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന എഞ്ചിനീയറിംഗ് കോളേജാണ് അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ് (AJCE). ഈ കോളേജ് കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലേയ്ക്ക് അഫിലിയേറ്റ് ചെയ്തിരിക്കുന്നു. കോട്ടയം - ശബരിമല സംസ്ഥാന ഹൈവേയുടെയുടെ ഓരത്താണ് ഈ കോളേജ് സ്ഥിതി ചെയ്യുന്നത്. അന്താരാഷ്ട്രതലത്തിൽ പ്രശസ്തനായ പരിസ്ഥിതി പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ ബിഷപ് മാർ മാത്യു അറയ്ക്കലിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി സീറോ മലബാർ കത്തോലിക്കാ രൂപതയുടെ ഉടമസ്ഥതയിലാണ് ഈ എഞ്ചിനീയറിംഗ് കോളജ് പ്രവർത്തിച്ചുവരുന്നത്.[3]
കാമ്പസ്
[തിരുത്തുക]ഈ എഞ്ചിനീയറിംഗ് കോളജ് 65 ഏക്കർ വിസ്തീർണ്ണമുള്ള വലിയ കാമ്പസിൽ വ്യാപിച്ചു കിടക്കുന്നു. 1.7 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിട സൗകര്യം ഇവിടെയുണ്ട്.[1] Archived 2017-05-01 at the Wayback Machine.
കോഴ്സുകൾ
[തിരുത്തുക]ഈ കോളേജിനു കീഴിൽ താഴെപ്പറയുന്ന ബിരുദ, ബിരുദ കോഴ്സുകൾ നടത്തുന്നു.[4]
B.E. ഡിഗ്രി കോഴ്സുകൾ:
[തിരുത്തുക]- ഓട്ടോമോബൈൽ എഞ്ചനീയറിംഗ് (60 സീറ്റുകൾ)
- സിവിൽ എഞ്ചിനീയറിംഗ് (120 സീറ്റുകൾ)
- കെമിക്കൽ എഞ്ചിനീയറിംഗ് (60+60* സീറ്റുകൾ)
- കമ്പൂട്ടർ സയൻസ് ആൻറ് എഞ്ചിനീയറിംഗ് (120 സീറ്റുകൾ)
- ഇലക്ട്രോണിക് ആൻറ് കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (120 സീറ്റുകൾ)
- ഇലക്ട്രിക്കൽ ആൻറ് എലക്ട്രോണിക് എഞ്ചിനീയറിംഗ് (60 സീറ്റുകൾ)
- ഇൻഫർമേഷൻ ടെക്നോളജി (60 സീറ്റുകൾ)
- മെക്കാനിക്കൽ എഞ്ചിനീയറിംഗ് (120 സീറ്റുകൾ)
- മെറ്റലർജി (60 സീറ്റുകൾ)
പോസ്റ്റ് ഗ്രാജ്വേറ്റ ലെവൽ :
[തിരുത്തുക]എം. ടെക്
[തിരുത്തുക]- കമ്പ്യൂട്ടർ സയൻസ് ആൻറ് എഞ്ചിനീയറിംഗ് (24 സീറ്റുകൾ)
- കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (24 സീറ്റുകൾ)
- എനർജി സിസ്റ്റംസ് (24 സീറ്റുകൾ)
- പവർ ഇലക്ട്രോണിക്സ് & പവർ സിസ്റ്റംസ് (18 സീറ്റുകൾ)
- സ്ട്രക്ച്ചറൽ എഞ്ചിനീയറിംഗ് & കൺസ്ട്രക്ഷൻ മാനേജ്‍മെൻറ് (24 സീറ്റുകൾ)
- മെഷീൻ ഡിസൈൻ (18 seats)
- നാനോ ടെക്നോളജി (24 seats)
- കമ്പ്യൂട്ടർ എയ്ഡഡ് സ്ട്രക്ചറൽ എൻജിനീയറിംഗ് (24 seats)
എം.സി.എ.
[തിരുത്തുക]- മാസ്റ്റർ ഓഫ് കമ്പൂട്ടർ ആപ്ലിക്കേഷൻസ് – 3 വർഷം (60 സീറ്റുകൾ)
- മാസ്റ്റർ ഓഫ് കമ്പൂട്ടർ ആപ്ലിക്കേഷൻസ് ലാറ്ററൽ എൻട്രി – 2 years (60 സീറ്റുകൾ)
- ഡ്യൂവൽ ഡിഗ്രി എം.സി.എ. – 10+2 നു ശേഷം 5 വർഷം (60 സീറ്റുകൾ)
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Campus and Location | Amal Jyothi Nursery School of Engineering". Ajce.in. 2014-06-20. Archived from the original on 2014-07-23. Retrieved 2014-07-28.
- ↑ "KTU Journal".
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-04-23. Retrieved 2017-10-28.
- ↑ "Courses @ a glance | Amal Jyothi College of Engineering". CEE Kerala. Archived from the original on 2014-08-09. Retrieved 2017-10-28.