അമൃത കീർത്തി പുരസ്‌കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അമൃത കീർത്തി പുരസ്‌കാരം
Amrita Keerti puraskar.jpg
പുരസ്കാരവിവരങ്ങൾ
ആദ്യം നൽകിയത് 2001
നൽകിയത് മാതാ അമൃതാനന്ദമയീ മഠം
ആദ്യം ലഭിച്ചത് ആചാര്യ നരേന്ദ്രഭൂഷൺ
അവസാനം ലഭിച്ചത് അമ്പലപ്പുഴ ഗോപകുമാർ

വേദപാരമ്പര്യത്തിനും ഇന്ത്യൻ സംസ്കാരത്തിനും നൽകിയ സംഭാവനകൾക്കായി അമൃതാനന്ദമയീ മഠം ഏർപ്പെടുത്തിയ അവാർഡ്‌ ആണ് അമൃത കീർത്തി പുരസ്‌കാരം . 2001 ലാണ് പുരസ്കാരം ഏർപ്പെടുത്തിയത്. ഈ പുരസ്കാരത്തിൽ കലാകാരനായ നമ്പൂതിരി രൂപകല്പ്പന ചെയ്ത സരസ്വതി ശില്പവും പ്രശസ്തിപത്രവും 1,23,456 രൂപയുടെ കാഷ് അവാർഡും ഉൾപ്പെടുന്നു. [1] [2]

അമൃത കീർത്തി പുരസ്‌കാരം ലഭിച്ചവർ[തിരുത്തുക]

അവലംബം[തിരുത്തുക]