അമൃത കീർത്തി പുരസ്‌കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Amritakeerthi purasakaram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമൃത കീർത്തി പുരസ്‌കാരം
പുരസ്കാരവിവരങ്ങൾ
ആദ്യം നൽകിയത് 2001
നൽകിയത് മാതാ അമൃതാനന്ദമയീ മഠം
ആദ്യം ലഭിച്ചത് ആചാര്യ നരേന്ദ്രഭൂഷൺ
അവസാനം ലഭിച്ചത് അമ്പലപ്പുഴ ഗോപകുമാർ

വേദപാരമ്പര്യത്തിനും ഇന്ത്യൻ സംസ്കാരത്തിനും നൽകിയ സംഭാവനകൾക്കായി അമൃതാനന്ദമയീ മഠം ഏർപ്പെടുത്തിയ അവാർഡ്‌ ആണ് അമൃത കീർത്തി പുരസ്‌കാരം . 2001 ലാണ് പുരസ്കാരം ഏർപ്പെടുത്തിയത്. ഈ പുരസ്കാരത്തിൽ കലാകാരനായ നമ്പൂതിരി രൂപകല്പ്പന ചെയ്ത സരസ്വതി ശില്പവും പ്രശസ്തിപത്രവും 1,23,456 രൂപയുടെ കാഷ് അവാർഡും ഉൾപ്പെടുന്നു. [1] [2]

അമൃത കീർത്തി പുരസ്‌കാരം ലഭിച്ചവർ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.amritapuri.org/activity/cultural/amritakeerti/
  2. http://www.amritavarsham.org/50/296
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-08-04.
  4. http://news.oneindia.in/2008/09/27/amrithanandamayis-55th-bday-celebrations-begin-1222531451.html[പ്രവർത്തിക്കാത്ത കണ്ണി]
  5. http://www.haindavakeralam.com/HKPage.aspx?PageID=7134&SKIN=D
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-09-26. Retrieved 2013-08-04.
  7. http://www.haindavakeralam.com/HKPage.aspx?PageID=12198
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-25. Retrieved 2013-08-04.
  9. http://www.stateofkerala.in/blog/2012/09/23/c-radhakrishnan-wins-amritha-keerthi-puraskaram/[പ്രവർത്തിക്കാത്ത കണ്ണി]
  10. 10.0 10.1 "അമൃതകീർത്തി പുരസ്കാരങ്ങൾ പ്രഫ. മനോജ് ദാസിനും പ്രഫ. തുറവൂർ വിശ്വംഭരനും". Archived from the original on 2013-10-03. Retrieved 2013-10-03.