അബ്രോണിയ വില്ലൊസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അബ്രോണിയ വില്ലൊസ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Nyctaginaceae
Genus:
Abronia

ഡെസേർട്ട് സാൻഡ് -വെർബെന, ചപാരെൽ സാൻഡ് -വെർബെന എന്നീ സാധാരണനാമങ്ങളിലറിയപ്പെടുന്ന അബ്രോണിയ വില്ലൊസ സാൻഡ്-വെർബെനയുടെ ഒരു സ്പീഷാണ്. നാലു മണി സസ്യകുടുംബത്തിലാണിത് (നിക്ടാജിനേസീ) (Nyctaginaceae) കാണപ്പെടുന്നത്. തെക്കുപടിഞ്ഞാറൻ യുണൈറ്റഡ് സ്റ്റേറ്റ്സിലെ മരുഭൂമികൾ, നോർത്ത് മെക്സിക്കോ, തെക്കൻ കാലിഫോർണിയ, ബജാ തീരം എന്നീഭാഗങ്ങളിലിത് കാണപ്പെടുന്നു. റെറ്റനോയിഡുകൾ അബ്രോണിയനും ബോറാവിനാനോൺ സിയും, ടെറപെനോയ്ഡ് ല്യൂപോൾ എന്നിവയും എ. വില്ലൊയിൽ കാണാം..[1]

അവലംബങ്ങൾ[തിരുത്തുക]

  1. Starks, CM; Williams, RB; Norman, VL; Lawrence, JA; Goering, MG; O'Neil-Johnson, M; Hu, JF; Rice, SM; Eldridge, GR (2011). "Abronione, a rotenoid from the desert annual Abronia villosa". Phytochemistry letters. 4 (2): 72–74. doi:10.1016/j.phytol.2010.08.004. PMC 3099468. PMID 21617767.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Drennan, P.M. (May 2008). "Sand verbenas (Abronia spp., Nyctaginaceae) germinate in response to ethylene". Journal of Arid Environments. 72 (5): 847–852. doi:10.1016/j.jaridenv.2007.11.002.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അബ്രോണിയ_വില്ലൊസ&oldid=4070609" എന്ന താളിൽനിന്ന് ശേഖരിച്ചത്