അബ്ദുൾ റസാഖ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Abdul Razzaq
عبد الرزاق
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Abdul Razzaq
വിളിപ്പേര്Bang Bang Razzaq
ഉയരം5 ft 11.5 in (1.82 m)
ബാറ്റിംഗ് രീതിRight hand bat
ബൗളിംഗ് രീതിRight arm fast-medium
റോൾAll-rounder (bowler and batsman)
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 158)5 November 1999 v Australia
അവസാന ടെസ്റ്റ്1 December 2006 v West Indies
ആദ്യ ഏകദിനം (ക്യാപ് 111)1 November 1996 v Zimbabwe
അവസാന ഏകദിനം18 November 2011 v Sri Lanka
പ്രാദേശിക തലത്തിൽ
വർഷംടീം
1996–2007Lahore
1997-1999Khan Research Laboratories
2001-2002Pakistan International Airlines
2002–2003Middlesex
2003-2004Zarai
2004-Lahore Lions
2007Worcestershire
2007-2009Hyderabad Heroes
2008Surrey
2010Hampshire
2012-Duronto Rajshahi
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI T20I
കളികൾ 46 265 26
നേടിയ റൺസ് 1,946 5080 346
ബാറ്റിംഗ് ശരാശരി 28.61 29.70 23.06
100-കൾ/50-കൾ 3/7 3/23 0/0
ഉയർന്ന സ്കോർ 134 112 46*
എറിഞ്ഞ പന്തുകൾ 7,008 10,941 315
വിക്കറ്റുകൾ 100 269 18
ബൗളിംഗ് ശരാശരി 36.94 31.83 20.00
ഇന്നിംഗ്സിൽ 5 വിക്കറ്റ് 1 3 0
മത്സരത്തിൽ 10 വിക്കറ്റ് 0 n/a n/a
മികച്ച ബൗളിംഗ് 5/35 6/35 3/13
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 15/– 33/– 2/–
ഉറവിടം: [1], 30 Nonember 2011

അബ്ദുൾ റസാഖ് (ഉർദു: عبد الرزاق, ജനനം 2 ഡിസംബർ 1979) ഒരു പാകിസ്താൻ ക്രിക്കറ്ററാണ്. ഒരു മികച്ച ഓൾ റൗണ്ടറാണ് അദ്ദേഹം. 1996ൽ തന്റെ 17-ആം വയസ്സിലാണ് റസാഖ് തന്റെ ഏകദിന അരങ്ങേറ്റം കുറിച്ചത്. 250ലധികം ഏകദിന മത്സരങ്ങളിലും 50ഓളം ടെസ്റ്റുകളിലും അദ്ദേഹം പാകിസ്താനെ പ്രതിനിധീകരിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര ശതകങ്ങൾ[തിരുത്തുക]

ടെസ്റ്റ് ശതകങ്ങൾ[തിരുത്തുക]

അബ്ദുൾ റസാഖിന്റെ ടെസ്റ്റ് ക്രിക്കറ്റ് ശതകങ്ങൾ
റണ്ണുകൾ മത്സരം (എണ്ണം) എതിരാളി സ്ഥലം/രാജ്യം വേദി വർഷം
[1] 100* 11  ഇംഗ്ലണ്ട് ഫൈസലാബാദ്, പാകിസ്താൻ ഇഖ്ബാൽ സ്റ്റേഡിയം 2000
[2] 110* 15  ബംഗ്ലാദേശ് മുൾട്ടാൻ, പാകിസ്താൻ മുൾട്ടാൻ ക്രിക്കറ്റ് സ്റ്റേഡിയം 2001
[3] 134 16  ബംഗ്ലാദേശ് ധാക്ക, ബംഗ്ലാദേശ് ബംഗബന്ധു നാഷനൽ സ്റ്റേഡിയം 2002

ഏകദിന ശതകങ്ങൾ[തിരുത്തുക]

അബ്ദുൾ റസാഖിന്റെ ഏകദിന ക്രിക്കറ്റ് ശതകങ്ങൾ
റണ്ണുകൾ മത്സരം (എണ്ണം) എതിരാളി സ്ഥലം/രാജ്യം വേദി വർഷം
[1] 112 119  ദക്ഷിണാഫ്രിക്ക പോർട്ട് എലിസബെത്ത്, ദക്ഷിണാഫ്രിക്ക സെന്റ് ജോർജ്ജ് പാർക്ക് 2002
[2] 100* 170  സിംബാബ്‌വെ മുൾട്ടാൻ, പാകിസ്താൻ മുൾട്ടാൻ ക്രിക്കറ്റ് സ്റ്റേഡിയം 2004
[3] 109* 245  ദക്ഷിണാഫ്രിക്ക അബുദാബി, യു.എ.ഇ. ഷെയ്ക്ക് സയേദ് ക്രിക്കറ്റ് സ്റ്റേഡിയം 2010
"https://ml.wikipedia.org/w/index.php?title=അബ്ദുൾ_റസാഖ്&oldid=1762612" എന്ന താളിൽനിന്ന് ശേഖരിച്ചത്