മുൽത്താൻ
(മുൾട്ടാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
Multan مُلتان | |
---|---|
City District | |
Nickname(s): The City of Sufis, The City of Saints, The City of Tombs,Madinah-Tul-Oleyah | |
Country | ![]() |
Region | Punjab |
District | Multan District |
Autonomous towns | 6 |
Union councils | 4 |
Government | |
• Nazim | --------------- |
Area | |
• Total | 3,721 കി.മീ.2(1,437 ച മൈ) |
ഉയരം | 122 മീ(400 അടി) |
Population (2010)[അവലംബം ആവശ്യമാണ്] | |
• Total | 16,06,481 |
Time zone | UTC+5 (PST) |
• Summer (DST) | UTC+6 (PDT) |
Area code(s) | 022 |
വെബ്സൈറ്റ് | www.multan.gov.pk |
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഒരു നഗരവും മുൽത്താൻ ജില്ലയുടെ ആസ്ഥാനവുമാണ് മുൽത്താൻ (ഉർദു: مُلتان) (ഉച്ചാരണം (help·info)). ഈ പട്ടണം പഞ്ചാബ് പ്രവിശ്യയുടെ തെക്കുഭാഗത്തും ചെനാബ് നദിയുടെ തീരത്തുമാണ് സ്ഥിതി ചെയ്യുന്നത്. സൂഫികളുടെ നഗരം എന്നറിയപ്പെടുന്ന മുൽത്താൻ പാകിസ്താനിലെ നഗരങ്ങളിൽ വിസ്തീർണം കൊണ്ട് മൂന്നാമതും ജനസംഖ്യ കൊണ്ട് അഞ്ചാമതുമാണ്. ഗോതമ്പ്, പരുത്തി, കരിമ്പ്, മാവ്, പേര, മാതളനാരകം എന്നീ വിളകൾക്ക് പ്രസിദ്ധമാണീ നഗരം.