അപ്റ്റൻ സിൻക്ലെയർ
അപ്റ്റൻ സിൻക്ലെയർ | |
---|---|
![]() | |
ജനനം | Upton Beall Sinclair Jr. സെപ്റ്റംബർ 20, 1878 ബാൾട്ടിമോർ, മേരിലാൻറ് |
മരണം | നവംബർ 25, 1968 ബൌണ്ട് ബ്രൂക്ക്, ന്യൂ ജർസി | (പ്രായം 90)
തൊഴിൽ | Novelist, writer, journalist, political activist, politician |
ദേശീയത | American |
ശ്രദ്ധേയമായ രചന(കൾ) | The Jungle |
പങ്കാളി |
|
കയ്യൊപ്പ് | ![]() |
അപ്റ്റൻ ബീൽ സിൻക്ലെയർ ജൂനിയർ (സെപ്റ്റംബർ 20, 1878 - നവംബർ 25, 1968) ഒരു അമേരിക്കൻ സാഹിത്യകാരനായിരുന്നു. മറ്റ് രചനകൾ കൂടാതെ അദ്ദേഹം. ഏതാണ്ട് നൂറുകണക്കിന് പുസ്തകങ്ങളുടെ രചനയും നടത്തിയിട്ടുണ്ട്. അദ്ദേഹം സ്വയം ഒരു കവിയെന്നു തന്നെ സങ്കല്പിക്കുകയും കവിത എഴുതുന്നതിനുവേണ്ടി സമയം കണ്ടെത്തുകയും ചെയ്തു.[1] ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ സിൻക്ലെയറിന്റെ കൃതി പ്രശസ്തമായിരുന്നു. 1943-ൽ ഫിക്ഷനുള്ള പുലിറ്റ്സർ പുരസ്കാരം അദ്ദേഹം നേടി. [2]
1906-ൽ, യു.എസ്. മീറ്റ് പാക്കിങ് വ്യവസായത്തിലെ തൊഴിൽ - ശുചിത്വ അവസ്ഥ, എന്നിവ തുറന്നുകാട്ടുന്ന ദ ജംഗിൾ എന്ന ക്ലാസിക്ക് മക്ക്റാക്കർ നോവൽ സിൻക്ലെയർ പ്രത്യേക പ്രശസ്തി നേടി. ഇത് ഒരു പൊതു കോലാഹലമുണ്ടാക്കാൻ കാരണമാകുകയും ഏതാനും മാസങ്ങൾക്കു ശേഷം 1906-ൽ പ്യൂർ ഫുഡ് ആൻഡ് ഡ്രഗ് ആക്റ്റും മീറ്റ് ഇൻസ്പെക്ഷൻ ആക്റ്റും നടപ്പിലാകുകയും ചെയ്തു.[3]
ഇതും കാണുക[തിരുത്തുക]
- Upton Sinclair House — in Monrovia, California.
- Will H. Kindig, a supporter on the Los Angeles City Council
അവലംബം[തിരുത്തുക]
- ↑ Harris, Leon. (1975.) "Upton Sinclair: American Rebel." Thomas Y. Crowell Company, New York.
- ↑ Brennan, Elizabeth A.; Clarage, Elizabeth C. (1999). Who's Who of Pulitzer Prize Winners. Phoenix: Oryx Press. p. 493. ISBN 978-1-57356-111-2. Retrieved 29 November 2011.
- ↑ The Jungle: Upton Sinclair's Roar Is Even Louder to Animal Advocates Today, Humane Society of the United States, March 10, 2006, മൂലതാളിൽ നിന്നും January 6, 2010-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് June 10, 2010
കൂടുതൽ വായനയ്ക്ക്[തിരുത്തുക]
- Arthur, Anthony (2006), Radical Innocent Upton Sinclair, New York: Random House.
- William A. Bloodworth, Jr., Upton Sinclair. Boston: Twayne Publishers, 1977.
- Lauren Coodley, editor, The Land of Orange Groves and Jails: Upton Sinclair's California. Berkeley, CA: Heyday Books, 2004.
- Lauren Coodley, Upton Sinclair: California Socialist, Celebrity Intellectual. Lincoln, NE: University of Nebraska Press, 2013.
- Engs, Ruth Clifford, [Ed] Unseen Upton Sinclair: Nine Unpublished Stories, Essays and Other Works. Jefferson, NC: McFarland & Co. 2009.
- Graham, John, The Coal War, Colorado Associated University Press, 1976.
- Ronald Gottesman, Upton Sinclair: An Annotated Checklist. Kent State University Press, 1973.
- Harris, Leon. Upton Sinclair, American Rebel. New York: Thomas Y. Crowell Co, 1975.
- Leader, Leonard. "Upton Sinclair's EPIC Switch: A Dilemma for American Socialists." Southern California Quarterly 62.4 (1980): 361–385.
- Mattson, Kevin. Upton Sinclair and the Other American Century. Hoboken, NJ: John Wiley & Sons, 2006.
- Mitchell, Greg. The Campaign of the Century: Upton Sinclair and the EPIC Campaign in California. New York: Atlantic Monthly Press, 1991.
- Swint, Kerwin. Mudslingers: The Twenty-five Dirtiest Political Campaigns of All Time. Westport, CT: Praeger, 2006.
- Jon A. Yoder, Upton Sinclair. New York: Frederick Ungar, 1975.
- Rob Leicester Wagner, Hollywood Bohemia: The Roots of Progressive Politics in Rob Wagner's Script (Janaway 2016) (ISBN 978-1-59641-369-6)
- Martin Zanger, "Upton Sinclair as California's Socialist Candidate for Congress, 1920," Southern California Quarterly, vol. 56, no. 4 (Winter 1974), pp. 359–73.
ബാഹ്യ ലിങ്കുകൾ[തിരുത്തുക]
- അപ്റ്റൻ സിൻക്ലെയർ ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- അപ്റ്റൻ സിൻക്ലെയർ എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- Works by or about അപ്റ്റൻ സിൻക്ലെയർ at Internet Archive
അപ്റ്റൻ സിൻക്ലെയർ public domain audiobooks from LibriVox
- The Jungle Department of American Studies, University of Virginia
- The Cry for Justice: An Anthology of the Literature of Social Protest, Bartleby.com
- Guide to the Upton Sinclair Collection Archived 2012-10-18 at the Wayback Machine., Lilly Library, Indiana University
- Phelps, Christopher (26 June 2006), The Fictitious Suppression of Upton Sinclair's The Jungle, History News network.
- Upton Sinclair, "EPIC", Virtual Museum of the City of San Francisco
- "A Tribute To Two Sinclairs", Sinclair Lewis & Upton Sinclair
- Information about Sinclair and Progressive Journalism today
- "Writings of Upton Sinclair" from C-SPAN's American Writers: A Journey Through History
- അപ്റ്റൻ സിൻക്ലെയർ at Find a Grave
- "Upton Sinclair's 1929 letter to John Beardsley", Upton Sinclair to John Beardsley
- Upton Sinclair – Induction into the Chicago Literary Hall of Fame
- Newspaper clippings about അപ്റ്റൻ സിൻക്ലെയർ in the 20th Century Press Archives of the German National Library of Economics (ZBW)