മാർഗരറ്റ് അയെർ ബാർനെസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Margaret Ayer Barnes എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മാർഗരറ്റ് അയെർ ബാർണെസ്
പ്രമാണം:Margaret Ayer Barnes.jpg
Barnes on her graduation day in 1907
ജനനം(1886-04-08)ഏപ്രിൽ 8, 1886
Chicago, Illinois
മരണംഒക്ടോബർ 25, 1967(1967-10-25) (പ്രായം 81)
Cambridge, Massachusetts
ദേശീയതAmerican
പഠിച്ച സ്ഥാപനങ്ങൾBryn Mawr College
തൊഴിൽWriter
ജീവിത പങ്കാളി(കൾ)Cecil Barnes (വി. 1910) «start: (1910)»"Marriage: Cecil Barnes to മാർഗരറ്റ് അയെർ ബാർനെസ്" Location: (linkback://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%97%E0%B4%B0%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%85%E0%B4%AF%E0%B5%86%E0%B5%BC_%E0%B4%AC%E0%B4%BE%E0%B5%BC%E0%B4%A8%E0%B5%86%E0%B4%B8%E0%B5%8D)

മാർഗരറ്റ് അയെർ ബാർണെസ്  ഒരു അമേരിക്കൻ നാടകകൃത്തും നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു. 1886 ഏപ്രിൽ 8 ന് ഇല്ലിനോയിസിലെ ചിക്കാഗോയിൽ ജനിച്ചു.

ജീവിതരേഖ[തിരുത്തുക]

മാർഗരറ്റ് അയെർ ബാർണെസ് ബ്രൈൻ മാവ്‍ർ കോളജിൽ വിദ്യാഭ്യാസം ചെയ്യുകയും അവിടെനിന്ന് 1907 ൽ A.B. ഡിഗ്രി കരസ്ഥമാക്കുകയും ചെയ്തു.1936 ൽ ഒഗ്ലെതോർപ്പെ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടർ ഓഫ് ലെറ്റേർസിൽ ബഹുമതിബിരുദം നേടി. 1910 ൽ സെസിൽ ബാർനെസിനെ വിവാഹം കഴിച്ചിരുന്നു. സെസിൽ ജൂനിയർ, എഡ്വാർഡ് ലാറബീ, ബെഞ്ചമിൻ അയെർ എന്നിവരാണ് കുട്ടികളായിട്ടുണ്ടായിരുന്നത്. 1931 ൽ ആദ്യനോവലായ Years of Grace ന് പുലിറ്റ്സർ പുരസ്കാരം ലഭിച്ചിരുന്നു.

ഗ്രന്ഥങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാർഗരറ്റ്_അയെർ_ബാർനെസ്&oldid=3134977" എന്ന താളിൽനിന്ന് ശേഖരിച്ചത്