അപ്പൂപ്പൻതറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആലപ്പുഴ പുന്നപ്ര നൂറ്റമ്പതിൽ ചിറപ്പാടത്ത് ഒന്നര നൂറ്റാണ്ട് മുമ്പ് സവർണ്ണ ഫാസിസവും അന്ധവിശ്വാസങ്ങളും ഒത്തുചേർന്ന് നടത്തിയ ഒരു കൊലപാതകമായിരുന്നു അപ്പൂപ്പൻ എന്ന പുതുപ്പള്ളിക്കാരനെ കൊന്ന് മടയിൽ ചവിട്ടി താഴ്ത്തിയത്.[1]

അവലംബങ്ങൾ[തിരുത്തുക]

  1. "അപ്പൂപ്പൻതറയും പെരുമ്പറയനും". ദേശാഭിമാനി.
"https://ml.wikipedia.org/w/index.php?title=അപ്പൂപ്പൻതറ&oldid=3268877" എന്ന താളിൽനിന്ന് ശേഖരിച്ചത്