അന്നും ഇന്നും എന്നും
ദൃശ്യരൂപം
| അന്നും ഇന്നും എന്നും | |
|---|---|
| സംവിധാനം | രാജേഷ് നായർ |
| കഥ | രാജേഷ് നായർ |
| നിർമ്മാണം | ഉഷ രാജേഷ് |
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | പ്രശാന്ത് കൃഷ്ണ |
| ചിത്രസംയോജനം | വി. സാജൻ |
| സംഗീതം |
|
നിർമ്മാണ കമ്പനി | വയാ ഫിലിംസ് |
| വിതരണം | യു.ടി.വി. മോഷൻ പിക്ചേഴ്സ് |
റിലീസ് തീയതി | 2013 ജനുവരി 18 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
രാജേഷ് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അന്നും ഇന്നും എന്നും. ജിഷ്ണു രാഘവൻ, നിഷാൻ, സിദ്ദിഖ്, ഫരെയ്സ ജോമൻബാക്സ്, തഷു കൗശിക്, രാധിക എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. വയാ ഫിലിംസിന്റെ ബാനറിൽ ഉഷ രാജേഷാണ് ചിത്രം നിർമ്മിച്ചത്.