അന്നാപൊളിസ് കോൺഫറൻസ് (2007)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Annapolis Logo.jpg
Israeli Prime Minister Ehud Olmert, US President George Bush and Palestinian Authority President Mahmoud Abbas, Annapolis Conference

2007 നവംബർ 27-ന് അന്നാപൊളിസിൽ നടന്ന മദ്ധ്യപൂർവേഷ്യ സമാധാന സമ്മേളനമാണ് അന്നാപൊളിസ് കോൺഫറൻസ്. പലസ്തീൻ- ഇസ്രയേൽ സമാധാനം ആയിരുന്നു സമ്മേളനത്തിന്റെ മുഖ്യ വിഷയം.

അമേരിക്കൻ ഐക്യനാടുകൾ ആതിഥേയരാജ്യമായ സമ്മേളനത്തിൽ പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് ഇസ്രയേൽ പ്രധാനമന്ത്രി എഹൂദ് ഒൽമർട്ട് അമേരിക്കൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു. ബുഷ് എന്നിവർ പങ്കെടുത്തു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അന്നാപൊളിസ്_കോൺഫറൻസ്_(2007)&oldid=2310250" എന്ന താളിൽനിന്നു ശേഖരിച്ചത്