അനേലിയ ക്ലിസറോവ
ദൃശ്യരൂപം
അനേലിയ ക്ലിസരോവ | |
---|---|
വിദ്യാഭ്യാസ ശാസ്ത്ര വിഷയ മന്ത്രി | |
ഓഫീസിൽ 29 മെയ് 2013 – 6 ആഗസ്റ്റ് 2014 | |
പ്രധാനമന്ത്രി | പ്ലമെൻ ഒറെഷാർസ്കി |
മുൻഗാമി | നിക്കോളായ് മിലോഷെവ് |
പിൻഗാമി | റുമ്യാന കൊളറോവ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | വർണ്ണ, ബൾഗേറിയ | 13 ഡിസംബർ 1961
രാഷ്ട്രീയ കക്ഷി | Coalition for Bulgaria |
അൽമ മേറ്റർ | മെഡിക്കൽ യൂണിവേഴ്സിറ്റി ഓഫ് വർണ്ണ |
ജോലി | പ്രൊഫസർ, രാഷ്ട്രീയക്കാരി, വൈദ്യൻ |
അനേലിയ ദിമിട്രോവ ക്ലിസറോവ (ജനനം: ഡിസംബർ 13, 1961) ഒരു ബൾഗേറിയൻ മെഡിക്കൽ ശാസ്ത്രജ്ഞയും പ്രൊഫസറുമാണ്. അക്കാദമിക്,[1][2][3] ഡോക്‌ടർ[4] എന്നീ നിലകളിലുള്ള അവരുടെ കരിയറിന് പുറമേ, വിവിധ രാഷ്ട്രീയ തസ്തികകളിലേക്കും അവർ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ജീവചരിത്രം
[തിരുത്തുക]വർണ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ആദ്യം മാസ്റ്റർ ഫിസിഷ്യനായി ബിരുദം നേടിയ ക്ലിസരോവ, പിന്നീട് റേഡിയോളജിയിലും ന്യൂക്ലിയർ മെഡിസിനിലും സ്പെഷ്യലിസ്റ്റായി. സോഫിയ, മ്യൂണിക്ക്, എർലാംഗൻ, ബാസൽ, ബേൺ, ആരാവു എന്നിവിടങ്ങളിൽ അവർ പ്രാക്ടീസ് ചെയ്തിട്ടുണ്ട്. 2004-2012 കാലത്ത് മെഡിക്കൽ യൂണിവേഴ്സിറ്റി ഓഫ് വർണയുടെ റെക്ടറായി അവർ രണ്ട് തവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്.[5] ശാസ്ത്ര ജേണലുകളിൽ 150 ലധികം പ്രസിദ്ധീകരണങ്ങളുടെയും ലേഖനങ്ങളുടെയും രചയിതാവാണ് ക്ലിസരോവ.[6][7][8]
അവലംബം
[തിരുത്തുക]- ↑ "Anelia Klisarova – Παραθέσεις Μελετητή Google". scholar.google.com. Retrieved 28 July 2018.
- ↑ "Anelia Klisarova – Google Scholar Citations". scholar.google.bg. Retrieved 28 July 2018.
- ↑ "Anelia Klisarova | Aristotle University of Thessaloniki, Thessaloníki – AUTH – Laboratory of Exercise Physiology and Biochemistry". ResearchGate. Retrieved 28 July 2018.
- ↑ "SUPPORT FOR THE HEALTH WORKFORCE PLANNING AND FORECASTING EXPERT NETWORK – PERSONAL PROFILE" (PDF). Archived from the original (PDF) on 2018-07-18. Retrieved 2023-01-21.
- ↑ "Rectors of Medical University – Varna". www.mu-varna.bg. Retrieved 28 July 2018.
- ↑ Dimitrova, Eleonora G.; Chaushev, Borislav G.; Conev, Nikolay V.; Kashlov, Javor K.; Zlatarov, Aleksandar K.; Petrov, Dilyan P.; Popov, Hristo B.; Stefanova, Nadezhda T.; Klisarova, Anelia D. (2017). "Role of the pretreatment 18F-fluorodeoxyglucose positron emission tomography maximal standardized uptake value in predicting outcomes of colon liver metastases and that value's association with Beclin-1 expression". BioScience Trends. 11 (2): 221–228. doi:10.5582/bst.2016.01205. ISSN 1881-7815. PMID 28250335.
- ↑ Parghane, R. V.; Basu, S. (2017). "Dual–time point 18F-FDG-PET and PET/CT for Differentiating Benign From Malignant Musculoskeletal Lesions: Opportunities and Limitations – Dimensions". Seminars in Nuclear Medicine. 47 (4): 373–391. doi:10.1053/j.semnuclmed.2017.02.009. PMID 28583277. Retrieved 28 July 2018.
- ↑ "Brain metastases detectability of routine whole body (18)F-FDG PET and low dose CT scanning in 2502 asymptomatic patients with solid extracranial tumors. – Semantic Scholar". S2CID 21316162.
{{cite journal}}
: Cite journal requires|journal=
(help)