അനുരാഗം
ദൃശ്യരൂപം
| അനുരാഗം | |
|---|---|
ചലച്ചിത്രത്തിന്റെ പോസ്റ്റർ | |
| സംവിധാനം | എസ്. പി. മുത്തുരാമൻ |
| നിർമ്മാണം | ശങ്കരൻ |
| അഭിനേതാക്കൾ | കമൽ ഹാസൻ സുജാത വിജയകുമാർ |
| സംഗീതം | വി. ദക്ഷിണാമൂർത്തി |
റിലീസ് തീയതിs |
|
| രാജ്യം | ഇന്ത്യ |
| ഭാഷകൾ | മലയാളം തമിഴ് |
എസ്. പി. മുത്തുരാമൻ സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച് 1976 പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണ് അനുരാഗം. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ കമൽ ഹാസൻ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. സുജാത, വിജയകുമാർ എന്നിവർ ഈ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.[1]