അനാവരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനാവരണം
സംവിധാനംഎ. വിൻസൻറ്
നിർമ്മാണംകെ.ജെ. ജോസഫ്
രചനതോപ്പിൽ ഭാസി
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾഎം. ചന്ദ്രൻ നായർ
സത്താർ
ജനാർദ്ദനൻ
റാണി ചന്ദ്ര
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംസൂര്യ പ്രകാശ്
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോചെറുപുഷ്പം ഫിലിംസ്
വിതരണംചെറുപുഷ്പം ഫിലിംസ്
റിലീസിങ് തീയതി
  • 30 ഏപ്രിൽ 1976 (1976-04-30)
രാജ്യംഇന്ത്യ
ഭാഷമലയാളം

എ. വിൻസെന്റ് സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അനാവരണം. കെ ജെ ജോസഫാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എം.ചന്ദ്രൻ നായർ, സത്താർ, ജനാർദ്ദനൻ, റാണി ചന്ദ്ര എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. ജി. ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു.[1][2][3]

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ഈ ചിത്രത്തിൽ വയലാർ എഴുതിയ ഗാനങ്ങൾക്ക് ജി. ദേവരാജനാണ് സംഗീതം നൽകിയത്.

ക്ര.ന. ഗാനം ഗായകർ രചന നീളം (m:ss)
1 "നൻമ നിറഞ്ഞൊരു" പി. ലീല, പി. മാധുരി വയലാർ
2 "പച്ചക്കർപ്പൂരമലയിൽ" പി. സുശീല വയലാർ
3 "സ്വരസ്വതീയാമം കഴിഞ്ഞൂ" കെ.ജെ. യേശുദാസ് വയലാർ
4 "തേവി തിരു തേവീ" പി. മാധുര വയലാർ
5 "തിന്തിനത്തിം" കെ.ജെ. യേശുദാസ്, പി. മാധുരി വയലാർ

അവലംബം[തിരുത്തുക]

  1. "Anaavaranam". www.malayalachalachithram.com. Retrieved 2014-10-06.
  2. "Anaavaranam". malayalasangeetham.info. Archived from the original on 9 October 2014. Retrieved 2014-10-06.
  3. "Anaavaranam". spicyonion.com. Archived from the original on 9 October 2014. Retrieved 2014-10-06.
"https://ml.wikipedia.org/w/index.php?title=അനാവരണം&oldid=3457456" എന്ന താളിൽനിന്ന് ശേഖരിച്ചത്