Jump to content

അഡിനിയം ഒബെസെം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Desert rose
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Gentianales
Family: Apocynaceae
Genus: Adenium
Species:
A. obesum
Binomial name
Adenium obesum
Subspecies

See text

Synonyms[1]

Adenium coetaneum Stapf
Adenium honghel A.DC.
Nerium obesum Forssk.

ഡോഗ്ബേൻ കുടുംബത്തിലെ അപ്പോസൈനേസീയിലെ പൂച്ചെടികളുടെ ഒരു സ്പീഷീസ് ആണ് അഡിനിയം ഒബെസെം (Adenium obesum). തെക്ക് സഹാറ (മൗറിത്താനിയ, സെനഗൽ മുതൽ സുഡാൻ വരെ), സാഹേൽ മേഖലകളിലും, ഉഷ്ണമേഖലാ, ഉപോ-ഉഷ്ണമേഖലാ കിഴക്കൻ, തെക്കൻ ആഫ്രിക്ക, അറേബ്യ എന്നിവിടങ്ങളിലേക്കും ഈ സസ്യം വ്യാപിച്ചിരിക്കുന്നു. സാബി സ്റ്റാർ, കുഡു, മോക്ക് അസലിയ, ഇമ്പാല ലില്ലി, ഡെസേർട്ട് ലില്ലി എന്നിവ പൊതുവായ പേരുകളാണ്. ഈ സസ്യത്തിന് റോയൽ ഹോർട്ടിക്കൽ കൾച്ചറൽ ഗാർഡൻ മെറിറ്റ് അവാർഡ് ലഭിച്ചിരുന്നു.[2]വിവിധ രാജ്യങ്ങൾ വിതരണം ചെയ്ത തപാൽ സ്റ്റാമ്പുകളിൽ ഈ സ്പീഷീസിനെ ചിത്രീകരിച്ചിട്ടുണ്ട്. [3]

ചിത്രശാല

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. അഡിനിയം ഒബെസെം in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 2010-09-30.
  2. "RHS Plant Selector - Adenium obesum". Retrieved 7 July 2013.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Stamps, Adenium obesum design". StampData. Retrieved 27 January 2016.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അഡിനിയം_ഒബെസെം&oldid=4024565" എന്ന താളിൽനിന്ന് ശേഖരിച്ചത്