അടി കപ്യാരേ കൂട്ടമണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അടി കപ്യാരേ കൂട്ടമണി
Theatrical release poster
സംവിധാനംജോൺ വർഗ്ഗീസ്
നിർമ്മാണം
രചന
  • അഭിലാഷ്.എസ്.നായർ
  • ജോൺ വർഗ്ഗീസ്
അഭിനേതാക്കൾ
സംഗീതംഷാൻ റഹ്മാൻ
ഛായാഗ്രഹണംഅജയ് ഡേവിഡ് കാച്ചാപ്പിള്ളി
ചിത്രസംയോജനംലിജോ പോൾ
വിതരണംപോപ്കോൺ എന്റർട്ടെയിന്മെന്റ്സ്
റിലീസിങ് തീയതി
  • 25 ഡിസംബർ 2015 (2015-12-25)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം131 മിനിറ്റ്[1]

2015ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് അടി കപ്യാരേ കൂട്ടമണി.ജോൺ വർഗ്ഗീസ് ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ[2]. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ സാന്ദ്ര തോമസ്, വിജയ് ബാബു എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ മുകേഷ്, ധ്യാൻ ശ്രീനിവാസൻ, നീരജ് മാധവ്, അജു വർഗ്ഗീസ്, നമിത പ്രമോദ് തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ[3][4] .2015 ലെ ക്രിസ്തുമസ് ദിനത്തിൽ അടി കപ്യാരേ കൂട്ടമണി പ്രദർശനത്തിനെത്തി.

അഭിനയിച്ചവർ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഷാൻ റഹ്മാൻ ആണ് ഈ ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

# ഗാനംപാടിയവർ ദൈർഘ്യം
1. "എന്റെ മാവും പൂത്തേ"  വിനീത് ശ്രീനിവാസൻ,ഷാൻ റഹ്മാൻ, അരുൺ  
2. "മരുത"  ഷാൻ റഹ്മാൻ, അരുൺ  
3. "ഉല്ലാസ ഗായികേ"  വിധു പ്രതാപ്, ഷാൻ റഹ്മാൻ, രമ്യ നമ്പീശൻ  

അവലംബം[തിരുത്തുക]

  1. "ADI KAPYARE KOOTAMANI (12A)". British Board of Film Classification. 7 January 2016. Retrieved 7 January 2016.
  2. "Adi Kapyare Kootamani' starts rolling". Manorma Online. 8 August 2015.
  3. "Adi Kapyare Kootamani: First teaser of Dhyan, Aju, Neeraj, Namitha starrer released [VIDEO]". International Business Times, India Edition. Ibtimes. Retrieved 2015-12-08.
  4. "Carnival Motion Pictures Announces two Malayalam Movies". The Times of India. 21 August 2015.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അടി_കപ്യാരേ_കൂട്ടമണി&oldid=2928762" എന്ന താളിൽനിന്ന് ശേഖരിച്ചത്