Jump to content

അജാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Autonomous Republic of Ajara
აჭარის ავტონომიური რესპუბლიკა
Ach'aris Avt'onomiuri Resp'ublik'a
Flag of അജാറ
Flag
Coat of arms of അജാറ
Coat of arms
അജാറയുടെ സ്ഥാനം(red) ജോർജിയയിൽ.
അജാറയുടെ സ്ഥാനം(red) ജോർജിയയിൽ.
A more detailed map of Adjara.
A more detailed map of Adjara.
തലസ്ഥാനംബടൂമി
ഔദ്യോഗിക ഭാഷകൾജോർജിയൻ
Ethnic groups
(2014)
Government
• Chairman of
the Government

Archil Khabadze
സ്വയംഭരണ റിപ്പബ്ലിക്ക്
• Part of unified
Georgian Kingdom

9th century
• Conquered by
Ottoman Empire

1614
• Ceded to Russian Empire
1878
1921
• Autonomous republic
of Georgia

1991
വിസ്തീർണ്ണം
• മൊത്തം
2,900 കി.m2 (1,100 ച മൈ)
• ജലം (%)
negligible
ജനസംഖ്യ
• 2019 estimate
349,028[1]
• 2014 census
333,953
• Density
115.32/കിമീ2 (298.7/ച മൈ)
നാണയംGeorgian lari (GEL)
സമയമേഖലUTC+4 (UTC)
• വേനൽക്കാല (DST)
not observed

ജോർജിയയു‍ടെ തെക്കു പടിഞ്ഞാറായി കരിങ്കടലിന്റെ കിഴക്കൻ തീരത്ത് കിടക്കുന്ന സ്വയംഭരണ റിപ്പബ്ലിക്കാണ് അജാറ (Georgian: აჭარა [at͡ʃʼara] ). തുർക്കിയുമായി അജാറ അതിര് പങ്കിടുന്നു. 1921 മുതൽ സോവിയറ്റ് യൂണിയൻ അജാറയ്ക്ക് സ്വയംഭരണപദവി അനുവദിച്ചിരുന്നു. 93.4 % പേർ ജേർജിയൻ വംശജരാണെങ്കിലും സോവിയറ്റ് യൂണിയനിൽ നിന്ന് ജോർജിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോൾ അതിൽ ലയിക്കാൻ അജാറ കൂട്ടാക്കിയില്ല. എന്നാൽ ജോർജിയയുടെ മറ്റൊരു സ്വതന്ത്ര റിപ്പബ്ലിക്കായ അബ്ഖാസിയയെ പോലെ വിഘടനവാദം അജാറയിലില്ല. സ്വതന്ത്ര രാഷ്ട്രമായി അംഗീകാരം നേടാൻ താല്പര്യവുമില്ല. നിലവിലെ സ്ഥിതിയാണ് അജാറ ഇഷ്ടപ്പെടുന്നത്. ജോർജിയയുമായി ശക്തമായ സാമ്പത്തിക, നയതന്ത്രബന്ധങ്ങൾ തുടരുന്നുമുണ്ട്.

അവലംബം

[തിരുത്തുക]
  1. "Georgia". 2020-01-02. Retrieved 2020-12-20.
"https://ml.wikipedia.org/w/index.php?title=അജാറ&oldid=3501993" എന്ന താളിൽനിന്ന് ശേഖരിച്ചത്