സംവാദം:അജാറ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇവിടെ അഡ്ജാര എന്നാണ് ഉച്ചരിക്കുന്നതെന്ന് കേട്ടിട്ട് തോന്നുന്നു. അജാറ എന്ന ഉച്ചാരണം ശരിയാണോ? --അജയ് (സംവാദം) 17:14, 30 ജൂലൈ 2014 (UTC)[മറുപടി]

ഇവിടെയും അഡ്ജാര എന്നാണ് ഉച്ചാരണം എന്ന് തോന്നുന്നു. --അജയ് (സംവാദം) 17:16, 30 ജൂലൈ 2014 (UTC)[മറുപടി]

പുസ്തകങ്ങളിൽ കണ്ടിരിക്കുന്നത് അജാറയെന്നാണ്. ഉച്ചാരണം അഡ്ജാരയെന്നാണെങ്കിൽ തലക്കെട്ട് മാറ്റാം--Arjunkmohan (സംവാദം) 08:31, 31 ജൂലൈ 2014 (UTC)[മറുപടി]

അജാറ എന്നും ajara പേരുണ്ടെന്ന് ഇംഗ്ലീഷ് വിക്കിപീഡിയയിൽ പറയുന്നു. അജാറ എന്നതും ശരിയാണെങ്കിൽ പേരുമാറ്റേണ്ടതില്ല. മലയാളം പുസ്തകങ്ങളിലെന്തെങ്കിലും അജാറ എന്ന് എഴുതിയിട്ടുണ്ടെങ്കിൽ തീർച്ചയായും അജാറ എന്ന പേരുതന്നെ നിലനിർത്താം. --അജയ് (സംവാദം) 08:49, 31 ജൂലൈ 2014 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:അജാറ&oldid=1975019" എന്ന താളിൽനിന്ന് ശേഖരിച്ചത്