അഖൽറ്റ്സിഖെ
ദൃശ്യരൂപം
Akhaltsikhe ახალციხე | |
---|---|
Country | Georgia |
mkhare | Samtskhe-Javakheti |
ഉയരം | 1,029 മീ(3,376 അടി) |
(2014)[1] | |
• ആകെ | 17,903 |
സമയമേഖല | UTC+4 (Georgian Time) |
തെക്കുപടിഞ്ഞാറൻ ജോർജിയയിലെ ഒരു ചെറുനഗരമാണ് അഖൽറ്റ്സിഖെ - Akhaltsikhe' (Georgian: ახალციხე [ɑxɑltsʰixɛ], literally "new castle"; തുർക്കിഷ്: Ahıska;മുൻപ് ലോംസിയ എന്നറിയപ്പെട്ടിരുന്നു). പൊട്സ്ഖോവി നദിയുടെ ഇരുവശത്തുമായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. നദിയുടെ വടക്കു ഭാഗത്തു പുരാതന പട്ടണവും. തെക്കു ഭാഗത്തു പുതിയ നഗരവും സ്ഥിതി ചെയ്യുന്നു.
- ↑ "Population Census 2014". www.geostat.ge. National Statistics Office of Georgia. November 2014. Retrieved 2 June 2016.