സാംറ്റ്സ്കെ ജവാഖേറ്റി
ദൃശ്യരൂപം
(Samtskhe-Javakheti എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Samtskhe-Javakheti
სამცხე-ჯავახეთი | |
|---|---|
| Country | |
| Seat | Akhaltsikhe |
| Subdivisions | 1 self-governing city 6 municipalities |
| സർക്കാർ | |
| • Governor | Lasha Chkadua |
| വിസ്തീർണ്ണം | |
• ആകെ | 6,413 ച.കി.മീ. (2,476 ച മൈ) |
| ജനസംഖ്യ (2014 census) | |
• ആകെ | 1,60,504 |
| • ജനസാന്ദ്രത | 25/ച.കി.മീ. (65/ച മൈ) |
| ISO 3166 കോഡ് | GE-SJ |
ജോർജ്ജിയയിലെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രവിശ്യയാണ് സാംറ്റ്സ്കെ ജവാഖേറ്റി - Samtskhe-Javakheti (Georgian: სამცხე-ჯავახეთი, Samcxe-Javaxeti, pronounced [sɑmtsʰxɛ dʒɑvaxɛtʰi]) 1995ൽ ചരിത്രപരമായ പ്രവിശ്യകളായ Meskheti (Samtskhe), Javakheti, Tori (Borjomi gorge) എന്നിവ ചേർത്താണ് ഈ പ്രവിശ്യ രൂപീകരിച്ചത്. അഖൽറ്റ്സിഖെ നഗരമാണ് ഈ പ്രവിശ്യയുടെ തലസ്ഥാനം.