സാംറ്റ്സ്കെ ജവാഖേറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


Samtskhe-Javakheti
სამცხე-ჯავახეთი
Mkhare (region)
Location of Samtskhe-Javakheti
Country  Georgia
Seat Akhaltsikhe
Subdivisions 1 self-governing city
6 municipalities
Government
 • Governor Lasha Chkadua
Area
 • Total 6,413 കി.മീ.2(2 ച മൈ)
Population (2014 census)
 • Total 1,60,262
 • സാന്ദ്രത 25/കി.മീ.2(65/ച മൈ)
ഐ.എസ്.ഓ. 3166 GE-SJ

ജോർജ്ജിയയിലെ തെക്ക്‌ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രവിശ്യയാണ് സാംറ്റ്സ്കെ ജവാഖേറ്റി - Samtskhe-Javakheti (Georgian: სამცხე-ჯავახეთი, Samcxe-Javaxeti, pronounced [sɑmtsʰxɛ dʒɑvaxɛtʰi]) 1995ൽ ചരിത്രപരമായ പ്രവിശ്യകളായ Meskheti (Samtskhe), Javakheti, Tori (Borjomi gorge) എന്നിവ ചേർത്താണ് ഈ പ്രവിശ്യ രൂപീകരിച്ചത്. അഖൽറ്റ്സിഖെ നഗരമാണ് ഈ പ്രവിശ്യയുടെ തലസ്ഥാനം.

"https://ml.wikipedia.org/w/index.php?title=സാംറ്റ്സ്കെ_ജവാഖേറ്റി&oldid=2485769" എന്ന താളിൽനിന്നു ശേഖരിച്ചത്