അംബ നിന്നു നമ്മിതി
ദൃശ്യരൂപം
ത്യാഗരാജസ്വാമികൾ ആരഭിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അംബ നിന്നു നമ്മിതി. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]അംബ നിന്നു നമ്മിതി നൻടേ നീ കനുമാന
മേമമ്മ? (അംബ)
അനുപല്ലവി
[തിരുത്തുക]ശംബരവൈരിജനക സോദരി ശരണു
ജൊച്ചി മനസാര ശ്രീ ജഗ (ദംബ)
ചരണം 1
[തിരുത്തുക]ഗീർവാണ ഗണാധാരി! അംബ
ശർവാണിയഖണ്ഡാകാരി !
പർവതരാജമനോജ്ഞ കുമാരി! നിർവാഹമു
ലേക മദിനി കോരി (അംബ)
ചരണം 2
[തിരുത്തുക]സുരവൈരി കദന ശൗര്യേ !
വരുണാലയസമഗാംഭീര്യേ
സ്വരജിത കോകില രവ മാധുര്യേ
പരിതാപമു താളകനു സുചര്യേ! (അംബ)
ചരണം 3
[തിരുത്തുക]ശർമദായകി ഗൗരി ദുഷ്കർമ
കലുഷ വനകുഠാരി
നിർമലത്യാഗരാജ ഹൃച്ചാരി! ധർമ
സംവർധനി ഓംകാരി (അംബ)
അവലംബം
[തിരുത്തുക]- ↑ ത്യാഗരാജ കൃതികൾ-പട്ടിക
- ↑ "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
- ↑ "Amba ninnu nammiti". Archived from the original on 2021-07-13. Retrieved 2021-07-13.
- ↑ "Carnatic Songs - amba ninnu nammiti". Retrieved 2021-07-13.