അംബോലി തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Amboli bush frog
Pseudophilautus amboli c.jpg
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: Animalia
Phylum: Chordata
Class: Amphibia
Order: Anura
Family: Rhacophoridae
Subfamily: Rhacophorinae
Genus: Pseudophilautus
വർഗ്ഗം: ''P. amboli''
ശാസ്ത്രീയ നാമം
Pseudophilautus amboli
(Biju and Bossuyt, 2009)[2]
പര്യായങ്ങൾ

Philautus amboli Biju and Bossuyt, 2009[3]

വളരെ അപൂർവ്വമായി കാണപ്പെടുന്ന ഒരു തവളയാണ് അംബോലി തവള അഥവാ Amboli Bushfrog. ഇതിന്റെ ശാസ്ത്രനാമം Pseudophilautus amboli എന്നാണ് . പശ്ചിമഘട്ട പ്രദേശങ്ങളിലെ ഒരു തദ്ദേശീയ ജീവിയാണിത്.

ആവാസം[തിരുത്തുക]

നിത്യഹരിത വനങ്ങളോടു ചേർന്നുള്ള പരിസ്ഥിതി ദുർബ്ബല പ്രദേശത്തു നിന്നാണു ഇതിനെ കണ്ടെത്തിയിട്ടുള്ളത്. മഹാരാഷ്ട്ര യിലെ അംബോലി കാടുകളിൽ നിന്നാണ് ആദ്യമായി കണ്ടെത്തിയത്.

ഭീഷണികൾ[തിരുത്തുക]

നഗരവൽക്കരണം , ടൂറിസം തുടങ്ങിയ കാരണങ്ങളാൽ ഇവയുടെ സ്വാഭാവിക ആവാസ സ്ഥാനം നഷ്ടമാകുന്നു. അതിനാൽ തന്നെ ഇവയുടെ എണ്ണം അപകടകരമാം വിധം കുറഞ്ഞു വരുന്നു. [4]

അവലംബം[തിരുത്തുക]

  1. S.D. Biju (2004). "Pseudophilautus amboli". IUCN Red List of Threatened Species. Version 2013.1. International Union for Conservation of Nature. ശേഖരിച്ചത് 31 July 2013. 
  2. Frost, Darrel R. (2013). "Pseudophilautus amboli (Biju and Bossuyt, 2009)". Amphibian Species of the World 5.6, an Online Reference. American Museum of Natural History. ശേഖരിച്ചത് 31 July 2013. 
  3. doi:10.1111/j.1096-3642.2008.00466.x
    This citation will be automatically completed in the next few minutes. You can jump the queue or expand by hand
  4. http://www.iucnredlist.org/details/58910/0
"https://ml.wikipedia.org/w/index.php?title=അംബോലി_തവള&oldid=2392092" എന്ന താളിൽനിന്നു ശേഖരിച്ചത്