"ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 1: വരി 1:
{{prettyurl|Art of Living Foundation}}
{{prettyurl|Art of Living Foundation}}
{{Infobox Organization
വ്യക്തിയിലെ മാനസിക പിരിമുറുക്കങ്ങൾ കുറക്കുന്നതിനും,സമൂഹത്തിലെ അക്രമം,രോഗം തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും വേണ്ടി 1981 ൽ [[ശ്രീ ശ്രീ രവിശങ്കർ]] സ്ഥാപിച്ച പ്രസ്ഥാനമാണ്‌ '''ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ''' .
|name = ദി ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ
|image = Aolf_Logo.png
|caption = "Celebrating Life"<ref>{{cite web|url=http://artofliving.org |title=Art of Living Foundation |publisher=Artofliving.org |accessdate=20 July 2010| archiveurl= http://web.archive.org/web/20100720213129/http://www.artofliving.org/| archivedate= 20 July 2010 <!--DASHBot-->| deadurl= no}}</ref>
|motto = '''"ഒരു ലോകകുടുംബം"'''<ref>[http://artofliving.org/FAQ/tabid/244/Default.aspx FAQ<!-- Bot generated title -->]</ref>
|headquarters = 21ആം കി.മീ., ഉദയ്പുര, കനകപുര റോഡ്, [[ബെംഗളൂരു]]
|founder = [[Sri Sri Ravi Shankar|ശ്രീ ശ്രീ രവിശങ്കർ]]
|website = http://www.artofliving.org
}}
വ്യക്തിയിലെ മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കുക,സമൂഹത്തിലെ അക്രമം,രോഗം തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നീ ലക്ഷ്യങ്ങൾ മുൻനിറുത്തി 1981 ൽ [[ശ്രീ ശ്രീ രവിശങ്കർ]] സ്ഥാപിച്ച പ്രസ്ഥാനമാണ്‌ '''ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ''' .


== സംഘടന ==
== സംഘടന ==

01:48, 14 ഓഗസ്റ്റ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

ദി ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ
"Celebrating Life"[1]
ആപ്തവാക്യം"ഒരു ലോകകുടുംബം"[2]
സ്ഥാപകർശ്രീ ശ്രീ രവിശങ്കർ
ആസ്ഥാനം21ആം കി.മീ., ഉദയ്പുര, കനകപുര റോഡ്, ബെംഗളൂരു
വെബ്സൈറ്റ്http://www.artofliving.org

വ്യക്തിയിലെ മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കുക,സമൂഹത്തിലെ അക്രമം,രോഗം തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നീ ലക്ഷ്യങ്ങൾ മുൻനിറുത്തി 1981 ൽ ശ്രീ ശ്രീ രവിശങ്കർ സ്ഥാപിച്ച പ്രസ്ഥാനമാണ്‌ ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ .

സംഘടന

ഇന്ത്യയിലെ കർണ്ണാടക സംസ്ഥാനത്തെ ബാംഗ്ലൂരിൽ ആണ് ആർട്ട്‌ ഓഫ് ലിവിങ്ങിന്റെ അന്തർദേശീയ ആസ്ഥാനം. ഇതിനെ ബാംഗ്ലൂർ ആശ്രമം എന്നും പറയുന്നു. ആർട്ട്‌ ഓഫ് ലിവിങ്ങിന്റെ സാന്നിധ്യം ലോകമെമ്പാടും 155 രാജ്യങ്ങളിലായി നിറഞ്ഞു നിൽക്കുന്നു. യൂറോപ്പിൽ ഈ സംഘടന "അസോസിയേഷൻ ഫോർ ഇന്നർ ഗ്രോത്ത് എന്നപേരിൽ ആണ് അറിയപ്പെടുന്നത്. ആർട്ട്‌ ഓഫ് ലിവിങ്ങ് ഫൌണ്ടേഷൻ 1989 മുതൽ അമേരിക്കയിൽ വിദ്യാഭ്യാസ മേഘലയിലും ജീവകാരുണ്യ പ്രവൃത്തിയിലും സജീവമായി പ്രവർത്തിച്ചു വരുന്നു. ഐക്യരാഷ്ട്രസഭയുടെ പല ആശയങ്ങളും ജനങ്ങളിൽ എത്തിക്കുന്നതിൽ ആർട്ട്‌ ഓഫ് ലിവിങ്ങ് ഫൌണ്ടേഷൻ സുപ്രധാന പങ്കു വഹിക്കുന്നു. ഇതിനുവേണ്ടി പ്രവർത്തിക്കുന്ന ഭൂരിപക്ഷം ഉദ്യോഗസ്ഥരും ടീചെർസും ഒരു പ്രതിഫലവും ഇച്ചിക്കാതെ സ്വമേധയാ സേവനമനുഷ്ട്ടിക്കുന്നവരാകുന്നു.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും, ദുരിതാശ്വാസ പ്രവർത്തനങ്ങളും ആർട്ട്‌ ഓഫ് ലിവിങ്ങ് ഫൌണ്ടേഷൻ ഇന്ന് ലോകമെമ്പാടും ചെയ്തു വരുന്നു. ലോകമെമ്പാടുമുള്ള ചില ആർട്ട്‌ ഓഫ് ലിവിങ്ങ് വിഭാഗങ്ങൾക്ക് ഉദാഹരണമാണ്‌ ആർട്ട്‌ ഓഫ് ലിവിങ്ങ് ഫൌണ്ടേഷൻ (യു.എസ്.എ), വ്യക്തി വികാസ് കേന്ദ്ര (ഇന്ത്യ), ഡൈ കുന്സ്റ്റ് ദസ് ലെബെൻസ് (ജർമ്മനി), ആർട്ട്‌ ഓഫ് ലിവിങ്ങ് സെന്ദെർ (കാനഡ), ആർട്ട്‌ ഓഫ് ലിവിങ്ങ് സൗത്ത് ആഫ്രിക്ക, ആർട്ട്‌ ഓഫ് ലിവിങ്ങ് ഇസ്രേൽ, ആർട്ട്‌ ഓഫ് ലിവിങ്ങ് ബ്രസീൽ, ആർട്ട്‌ ഓഫ് ലിവിങ്ങ് അർജെന്റീന തുടങ്ങിയവ.

"മാനസിക പിരിമുറുക്കം ഒഴിവാക്കാതെ ലോക സമാധാനം അസാധ്യമാണെന്ന" 'ശ്രീ ശ്രീ' യുടെ തത്വത്തെ അസ്പതമാക്കി ധ്യാനം, യോഗ, വിവിധതരം ശ്വസന പ്രക്രിയകൾ എന്നിവയിലൂടെ മാനസിക പിരിമുറുക്കം എങ്ങനെ കുറയ്ക്കാമെന്ന് ആർട്ട്‌ ഓഫ് ലിവിങ്ങ് നമ്മെ പഠിപ്പിക്കുന്നു.

ഇത്തരം പരിപാടികൾ ലോകമെമ്പാടുമുള്ള ആയിരക്കനക്കിനാളുകളെ ആത്മഹത്യാ പ്രവണതയിൽ നിന്നും, മനസ്സിന്റെ തളർച്ചയിൽ നിന്നും അതിജീവിക്കാൻ സഹായിച്ചിട്ടുണ്ട്.

ആർട്ട്‌ ഓഫ് ലിവിങ്ങിന്റെ വരധാനമായ "സുദർശന ക്രിയ" യെ കുറിച്ച് ലോകമെമ്പാടും ധാരാളം പഠനങ്ങൾ നടക്കുകയും നിരവധി പ്രബന്ധങ്ങൾ വൈദ്യശാസ്ത്ര രംഗത്ത് അവതരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. നിരവധി ആളുകൾക്ക് മാനസികവും ശാരീരികവും അയ ഗുണങ്ങൾ ആർട്ട്‌ ഓഫ് ലിവിങ്ങ് വഴി കിട്ടിയിട്ടുണ്ടെന്ന് ഈ ആർട്ട്‌ ഓഫ് ലിവിങ്ങിന്റെ വരധാനമായ "സുദർശന ക്രിയ" യെ കുറിച്ച് ലോകമെമ്പാടും ധാരാളം പഠനങ്ങൾ നടക്കുകയും നിരവധി പ്രബന്ധങ്ങൾ വൈദ്യശാസ്ത്ര രംഗത്ത് അവതരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. നിരവധി ആളുകൾക്ക് മാനസികവും ശാരീരികവും അയ ഗുണങ്ങൾ ആർട്ട്‌ ഓഫ് ലിവിങ്ങ് വഴി കിട്ടിയിട്ടുണ്ടെന്ന് ഈ പഠനതിലോക്കെ വ്യക്തമാക്കുന്നു.

സാമുഹ്യ സേവനങ്ങൾ

ആർട്ട്‌ ഓഫ് ലിവിങ്ങ് ലോകമെമ്പാടും നിരവധി സാമൂഹ്യ സേവനങ്ങൾ ചെയ്ത്‌വരുന്നു. പ്രകൃതി ദുരന്ത നിവാരണം, ദാരിദ്ര്യ നിർമാർജനം, സ്ത്രീ ശാക്തീകരണം, കുറ്റവാളികളുടെ പുനരധിവാസം, എല്ലാവർക്കും വിദ്യാഭ്യാസം, പെൺ ഭ്രൂണഹത്യക്ക് എതിരെ ഉള്ള സംഘടിത പ്രവർത്തനം, പരിസ്ഥിതി പരിപാലനം എന്നിവ ചില ഉദാഹരണങ്ങൾ ആണ്.

പുറമേ നിന്നുള്ള കണ്ണികൾ


  1. "Art of Living Foundation". Artofliving.org. Archived from the original on 20 July 2010. Retrieved 20 July 2010. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  2. FAQ