സോംബ്രെറോ ഗാലക്സി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Observation data Epoch J2000 |
|
|---|---|
| നക്ഷത്രരാശി | കന്നി[3] |
| റൈറ്റ് അസൻഷൻ | 12h 39m 59.4s[4] |
| ഡെക്ലിനേഷൻ | -11° 37′ 23″[4] |
| കോണീയ വലിപ്പം | 8′.7 × 3′.5[4] |
| ദൃശ്യകാന്തിമാനം (V) | 8.98[4] |
| Characteristics | |
| തരം | SA(s)a[4]; LINER[4] |
| Astrometry | |
| സൂര്യനുമായുള്ള ആപേക്ഷിക റേഡിയൽ പ്രവേഗം |
1024 ± 5 [4] km/s |
| ചുവപ്പുനീക്കം | 0.003416 ± 0.000017 [4] |
| Galactocentric Velocity |
904 ± 7 [4] km/s |
| ദൂരം | 29.3 |
| മറ്റു നാമങ്ങൾ | |
| Database references | |
| SIMBAD | Search M104 data |
| See also: Galaxy, List of galaxies | |
കന്നി രാശിയിലെ അൺബാർഡ് സ്പൈറൽ ഗാലക്സിയാണ് സോംബ്രെറോ ഗാലക്സി. M104 ആണ് ഇതിന്റെ മെസ്സിയർ സംഖ്യ. പ്രകാശമേറിയ കേന്ദ്രവും തള്ളിനിൽക്കുന്ന നടുഭാഗവും ഡിസ്കിലെ പൊടിപടലങ്ങൾ നിറഞ്ഞ ഇരുണ്ട ഭാഗവും ഇതിന് മെക്സിക്കൻ തൊപ്പിയായ സോംബ്രെറോയുടെ ആകൃതി നൽകുന്നതിനാലാണ് താരാപഥത്തിന് ഈ പേര് ലഭിച്ചത്.
സോംബ്രെറോ ഗാലക്സിയുടെ ദൃശ്യകാന്തിമാനം +9.0 ആണ്. അതിനാൽ ശക്തിയേറിയ ടെലിസ്കോപ്പുകളുടെ സഹായമില്ലാതെതന്നെ സാധാരണ ടെലിസ്കോപ്പുകൾ ഉപയോഗിച്ചും ബൈനോക്കുലറുകൾ ഉപയോഗിച്ചും ഇതിനെ വീക്ഷിക്കാനാകും. താരാപഥത്തിന്റെ ഉന്തിനിൽക്കുന്ന നടുഭാഗം, കേന്ദ്രത്തിലെ പിണ്ഡമേറിയ തമോദ്വാരം, ഡിസ്കിലെ പൊടിയുടെ രേഖ എന്നിവയെക്കുറിച്ചെല്ലാം ജ്യോതിശാസ്ത്രജ്ഞന്മാർ പഠനം നടത്താറുണ്ട്.
അവലംബം [തിരുത്തുക]
- ↑ H. C. Ford, X. Hui, R. Ciardullo, G. H. Jacoby, K. C. Freeman (1996). "The Stellar Halo of M104. I. A Survey for Planetary Nebulae and the Planetary Nebula Luminosity Function Distance". Astrophysical Journal 458: 455–466. doi:10.1086/176828. http://adsabs.harvard.edu/abs/1996ApJ...458..455F.
- ↑ Jensen, Joseph B.; Tonry, John L.; Barris, Brian J.; Thompson, Rodger I.; Liu, Michael C.; Rieke, Marcia J.; Ajhar, Edward A.; Blakeslee, John P. (February 2003). "Measuring Distances and Probing the Unresolved Stellar Populations of Galaxies Using Infrared Surface Brightness Fluctuations". Astrophysical Journal 583 (2): 712–726. doi:10.1086/345430. http://adsabs.harvard.edu/abs/2003ApJ...583..712J.
- ↑ R. W. Sinnott, editor (1988). The Complete New General Catalogue and Index Catalogue of Nebulae and Star Clusters by J. L. E. Dreyer. Sky Publishing Corporation and Cambridge University Press. ISBN 0-933-34651-4.
- ↑ 4.00 4.01 4.02 4.03 4.04 4.05 4.06 4.07 4.08 4.09 4.10 4.11 4.12 "NASA/IPAC Extragalactic Database". Results for M 104. ശേഖരിച്ചത് 2008-07-09.