സോംബ്രെറോ ഗാലക്സി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സോംബ്രെറോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സോംബ്രെറോ ഗാലക്സി[1][2]

സോംബ്രെറോ ഗാലക്സിയുടെ ഹബിൾ ചിത്രം. കടപ്പാട് : നാസ
Observation data
Epoch J2000
നക്ഷത്രരാശി കന്നി[3]
റൈറ്റ് അസൻഷൻ 12h 39m 59.4s[4]
ഡെക്ലിനേഷൻ −11° 37′ 23″[4]
കോണീയ വലിപ്പം 8′.7 × 3′.5[4]
ദൃശ്യകാന്തിമാനം (V)8.98[4]
Characteristics
തരംSA(s)a[4]; LINER[4]
Astrometry
സൂര്യനുമായുള്ള
ആപേക്ഷിക
റേഡിയൽ പ്രവേഗം
1024 ± 5 [4] km/s
ചുവപ്പുനീക്കം 0.003416 ± 0.000017 [4]
Galactocentric
Velocity
904 ± 7 [4] km/s
ദൂരം 29.3 ± 1.6 Mly (8.98 ± 0.49 Mpc)
മറ്റു നാമങ്ങൾ
Messier 104,[4] NGC 4594,[4] PGC 42407,[4] UGCA 293[4]
Database references
SIMBAD Search M104 data
See also: Galaxy, List of galaxies

കന്നി രാശിയിലെ അൺബാർഡ് സ്പൈറൽ ഗാലക്സിയാണ്‌ സോംബ്രെറോ ഗാലക്സി. M104 ആണ്‌ ഇതിന്റെ മെസ്സിയർ സംഖ്യ. പ്രകാശമേറിയ കേന്ദ്രവും തള്ളിനിൽക്കുന്ന നടുഭാഗവും ഡിസ്കിലെ പൊടിപടലങ്ങൾ നിറഞ്ഞ ഇരുണ്ട ഭാഗവും ഇതിന്‌ മെക്സിക്കൻ തൊപ്പിയായ സോംബ്രെറോയുടെ ആകൃതി നൽകുന്നതിനാലാണ്‌ താ രാപഥത്തിന് ഈ പേര് ലഭിച്ചത്.

സോംബ്രെറോ ഗാലക്സിയുടെ ദൃശ്യകാന്തിമാനം +9.0 ആണ്‌. അതിനാൽ ശക്തിയേറിയ ടെലിസ്കോപ്പുകളുടെ സഹായമില്ലാതെതന്നെ സാധാരണ ദൂരദർശിനികൾ ഉപയോഗിച്ചും ബൈനോക്കുലറുകൾ ഉപയോഗിച്ചും ഇതിനെ വീക്ഷിക്കാനാകും. താരാപഥത്തിന്റെ ഉന്തിനിൽക്കുന്ന നടുഭാഗം, കേന്ദ്രത്തിലെ പിണ്ഡമേറിയ തമോദ്വാരം, ഡിസ്കിലെ പൊടിയുടെ രേഖ എന്നിവയെക്കുറിച്ചെല്ലാം ജ്യോതിശാസ്ത്രജ്ഞന്മാർ പഠനം നടത്താറുണ്ട്.

അവലംബം[തിരുത്തുക]

  1. H. C. Ford, X. Hui, R. Ciardullo, G. H. Jacoby, K. C. Freeman (1996). "The Stellar Halo of M104. I. A Survey for Planetary Nebulae and the Planetary Nebula Luminosity Function Distance". Astrophysical Journal. 458: 455–466. doi:10.1086/176828.{{cite journal}}: CS1 maint: multiple names: authors list (link)
  2. Jensen, Joseph B.; Tonry, John L.; Barris, Brian J.; Thompson, Rodger I.; Liu, Michael C.; Rieke, Marcia J.; Ajhar, Edward A.; Blakeslee, John P. (2003). "Measuring Distances and Probing the Unresolved Stellar Populations of Galaxies Using Infrared Surface Brightness Fluctuations". Astrophysical Journal. 583 (2): 712–726. doi:10.1086/345430. {{cite journal}}: Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
  3. R. W. Sinnott, editor (1988). The Complete New General Catalogue and Index Catalogue of Nebulae and Star Clusters by J. L. E. Dreyer. Sky Publishing Corporation and Cambridge University Press. ISBN 0-933-34651-4. {{cite book}}: |author= has generic name (help)
  4. 4.00 4.01 4.02 4.03 4.04 4.05 4.06 4.07 4.08 4.09 4.10 4.11 4.12 "NASA/IPAC Extragalactic Database". Results for M 104. Retrieved 2008-07-09.
"https://ml.wikipedia.org/w/index.php?title=സോംബ്രെറോ_ഗാലക്സി&oldid=3778452" എന്ന താളിൽനിന്ന് ശേഖരിച്ചത്